Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മലയാളികള്‍ ബീഫിനെ കൈയൊഴിയുന്നു; ഇഷ്ടഭക്ഷണമായി പോര്‍ക്ക് മാറി’; കേരളത്തിന്റെ ഭക്ഷണശീലത്തെക്കുറിച്ചുള്ള സര്‍വേ ഫലം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 12:27 pm IST
in Kerala

 

കൊച്ചി: മലയാളിക്ക് ബീഫിനോടുള്ള പ്രിയം കുറയുന്നുവെന്നുവെന്നും ഇഷ്ടഭക്ഷണമായി പോര്‍ക്ക് മാറുന്നുവെന്നും സര്‍വേ ഫലം. അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറിയിംഗ് വകുപ്പിന്റെ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2.57 ലക്ഷം ടണ്‍ ബീഫാണ് മലയാളികള്‍ അകത്താക്കിയതെങ്കില്‍ ഇപ്രാവശ്യം അത് 2.49തായി കുറഞ്ഞു. പോര്‍ക്കിന്റെ കാര്യത്തില്‍ ഇത് കഴിഞ്ഞവര്‍ഷം 6,880 ടണ്ണും ഇപ്രാവശ്യം 7110 ടണ്ണുമാണ്.

ഇതിനിടെ ശബരിമല മകരവിളക്ക് ദിവസം കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍  ബീഫ് ഉലത്തിയതിന്റെ രുചിക്കൂട്ട് പോസ്റ്റ് ചെയ്തതിനെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ മാംസ വിഭവമാണെന്ന അടിക്കുറിപ്പോടെയാണു കേരള ടൂറിസം ഡോട്ട് ഒആര്‍ജിയില്‍ പാചകരീതി പ്രസിദ്ധീകരിച്ചത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ വരെ ശക്തമായി പ്രതികരിച്ചു. ഉടന്‍ തന്നെ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഇതിനെ ന്യായീകരിച്ച് രംഗത്ത് വരുകയും ചെയ്തു. മകരവിളക്ക് ദിവസം ഇടതു സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലൊരു നടപടി ഉണ്ടായത് സംശയത്തോടെയാണ് പലരും കണ്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പേര്‍ പ്രതിഷേധ പ്രതികരണങ്ങള്‍ ഉന്നയിച്ചു. ഈദിനു പോര്‍ക്ക് ഫ്രൈയുടെ റെസിപ്പി കൂടി ഇടണമെന്നു ചിലര്‍ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബീഫിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് മാംസാഹാരങ്ങളായ ചിക്കന്‍, മട്ടന്‍ എന്നിവയോടും മലയാളികള്‍ക്കുള്ള താത്പര്യം താരതമ്യേന താഴേക്കാണെന്നും(4.69 ലക്ഷം ടണ്ണില്‍ നിന്നും 4.57ലേക്ക്) സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.