Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാന്‍വീവില്‍ ശമ്പളമില്ല;സിഐടിയു നേതാവ് ചെയര്‍മാന്‍;അണികള്‍ സമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:49 am IST
inKerala

കണ്ണൂര്‍: സിഐടിയു നേതാവ് ചെയര്‍മാനായ ഹാന്‍വീവില്‍ ശമ്പളമില്ലാതായപ്പോള്‍ സിഐടിയു യൂണിയന്‍ തന്നെ സമരമാരംഭിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ചെയര്‍മാനായ ഹാന്‍ഡ്‌ലൂം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനിലാണ് സിഐടിയു പ്രത്യക്ഷ സമരമാരംഭിച്ചത്. ഏതാനും മാസങ്ങളായി ജീവനക്കാരുടെ ശമ്പളവും നെയ്‌ത്തു തൊഴിലാളികളുടെ കൂലിയും കൃത്യസമയത്ത് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.  

കഴിഞ്ഞ നവംബറിലെ ശമ്പളം മൂന്നുഘട്ടമായി നല്‍കിയപ്പോള്‍ ഡിസംബറിലെ ശമ്പളം 18 ദിവസമായിട്ടും ഇതുവരെ നല്‍കിയില്ല. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരിലെ ആസ്ഥാനത്ത് ജീവനക്കാര്‍ കറുപ്പ് ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. പ്രവേശന കവാടത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സിഐടിയു അംഗങ്ങളായ ജീവനക്കാര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മറ്റ് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ വിട്ടുനിന്നു.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം തുണി നിര്‍മിച്ച് നല്‍കിയ വകയിലും റിബേറ്റ് ഇനത്തിലും സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടാനുള്ളതു കൊണ്ടാണ് ശമ്പളം മുടങ്ങുന്നതെന്നാണ് സ്ഥാപന നടത്തിപ്പുകാരായ സിഐടിയു നേതാക്കള്‍ പറയുന്നത്. 

സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ള തുക വാങ്ങിക്കാന്‍ നേതാക്കളോ, നല്‍കാന്‍ സര്‍ക്കാരോ തയാറാകാതെ തൊഴിലാളി കുടുംബങ്ങളെ പട്ടിണിക്കിടുന്ന നിലപാടില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ശമ്പള വിതരണത്തിന് ഇനിയും തയാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനുള്ള ഒരുക്കത്തിലാണ് തൊഴിലാളികള്‍.

കഴിഞ്ഞ ദിവസം വളപട്ടണം ഫൈബര്‍ ഫോം ചെയര്‍മാന്റെ ഓഫീസിനു മുന്നില്‍ നടന്ന ജീവനക്കാരുടെ പട്ടിണി സമരം സിഐടിയു നേതാവ് കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളവും കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകാതെ ചെയര്‍മാന്‍ മറ്റൊരു സ്ഥാപനത്തിലെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ട സമരം ഉദ്ഘാടനം ചെയ്യാന്‍ പോയതും പ്രതിഷേധത്തിന് കാരണമായി. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.