Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ ആശയക്കുഴപ്പം;പാരിസ്ഥിതിക ആഘാത പഠനം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:15 am IST
inKerala

ആലപ്പുഴ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാണാവള്ളി നെടിയതുരുത്തിലെ കാപിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ റിസോര്‍ട്ട് പൊളിക്കുന്നതിനുള്ള പശ്ചാത്തല സൗകര്യവും, സാങ്കേതിക സൗകര്യവും ഒരുക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. ഇത് സംബന്ധിച്ച് റെവന്യൂ മന്ത്രിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. 

എന്നാല്‍, റിസോര്‍ട്ട് പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ പാണാവള്ളി ഗ്രാമപഞ്ചായത്തിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ പൊളിച്ചു നീക്കാനുള്ള ഭീമമായ തുക കണ്ടെത്താന്‍ പഞ്ചായത്തിന് സാധ്യമല്ലെന്നാണ് അധികൃതര്‍ പറുയന്നത്. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. റിസോര്‍ട്ട് പൊളിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. അതിനു ശേഷമേ പൊളിച്ചു മാറ്റുന്നത് എങ്ങനെയെന്ന് തീരുമാനിക്കൂ. 

സുപ്രീംകോടതി വിധിയുള്ളതിനാല്‍ പൂര്‍ണമായും പൊളിച്ചുനീക്കി ദ്വീപ് പുനഃസ്ഥാപിക്കേണ്ടി വരും. അതിനുള്ള അചെലവ് റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.  

നെടിയതുരുത്തില്‍ തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് 57 വില്ലകള്‍, 3500 ചതുരശ്ര മീറ്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയാണ് നിര്‍മിച്ചത്. 2012-ല്‍ വില്ലകളുടെ നിര്‍മാണം പൂര്‍ത്തിയായി. റിസോര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകള്‍ക്കു തുടക്കം. 2008-ല്‍ ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തള്ളിയതോടെ മത്സ്യത്തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചു. 

2011ല്‍ ജനസമ്പര്‍ക്ക സമിതിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 2013ല്‍ റിസോര്‍ട്ട് പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസിലാണ് ഹൈക്കോടതി വിധി അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവ് ഉണ്ടായത്. 

പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സിആര്‍സെഡ് 1 വിഭാഗത്തില്‍പ്പെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാല്‍ മുഴുവന്‍ പ്രദേശവും നോ ഡെവലപ്മെന്റ് സോണ്‍ ആണ്. ദ്വീപ് ഉള്‍പ്പെട്ട മേഖല എഫ്പി (ഫില്‍ട്രേഷന്‍ പോണ്ട്) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.