Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ; മാവോയിസ്‌റ്റെന്ന് വിളിക്കുകയാണെങ്കില്‍ തങ്ങള്‍ എവിടെയാണ് ബോംബ് വെച്ചതെന്നും, ആരെ കൊന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 05:05 pm IST
in Kerala

കൊച്ചി : ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. എവിടെയാണെന്ന് ബോംബ് വെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറയണമെന്ന് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. ആദ്യമായി പ്രതികളെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോടാണ് ഇരുവരും ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. 

എന്തുകൊണ്ടാണ് മുഖ്യമന്ത്രി തങ്ങളെ മാവോയിസ്‌റ്റെന്ന് വിളിക്കുന്നതെന്ന് അറിയില്ല. ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാനും കൊടിപിടിക്കാനും തങ്ങള്‍ പോയിട്ടുണ്ട്. മാവോയിസ്‌റ്റെന്ന് വീണ്ടും വിളിക്കുകയാണെങ്കില്‍ അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അറിയില്ലെന്ന് അലനും  താഹയും അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ തെളിയിക്കണം. ഞങ്ങള്‍ എവിടെയാണ് ബോംബ് വെച്ചിട്ടുള്ളതെന്നും, ആരെയാണ് കൊന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അലന്‍ പറഞ്ഞു. 

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ ഇത് ആദ്യമായാണ് വിചാരണക്കായി അലനേയും താഹയേയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ അടുത്തമാസം 14 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതുകൂടാതെ ഇരുവരേയും തൃശൂര്‍ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഹയുടെ ദന്ത ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടരാനും കോടതി ഉത്തരവിട്ടു. അതേസമയം ഇരുവരേയും പ്രത്യേകം ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ച വിട്ടികിട്ടണമെന്ന എന്‍ഐഎയുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും. 

അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ  സീതാറാം യച്ചൂരിയും പ്രകാശ്കാരാട്ടുമടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. എന്നാല്‍ പിണറായി ഇരുവരും മാവോയിസ്റ്റാണെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.  പാര്‍ട്ടിയും സര്‍ക്കാരും യുഎപിഎയ്‌ക്കെതിരാണെങ്കിലും കോഴിക്കോട്ടെ കേസില്‍ വ്യക്തമായ തെളിവുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.