Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക് നിഴല്‍യുദ്ധം കുറഞ്ഞു: കരസേനാ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 10:18 am IST
inIndia

 

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയ നടപടി ചരിത്രപരമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നര്‍വാനെ. ഇതുമൂലം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തിവന്ന നിഴല്‍യുദ്ധം താറുമാറായി, 72-ാമത് കരസേനാ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

ഭീകരതയോട് കരസേനയ്‌ക്ക് ഒരു സഹിഷ്ണുതയും ഇല്ല. ഭീകരത ചെറുക്കാന്‍ സകല വഴികളും സൈന്യം ഉപയോഗിക്കും, അദ്ദേഹം പറഞ്ഞു.കരസേനയുടെ 72-ാമത് ദിനം ഇന്നലെ ആഘോഷിച്ചു. സൈനികരെ ബഹുമാനിക്കാനും രാജ്യം കാക്കാന്‍ ജീവന്‍ബലിയര്‍പ്പിച്ച ധീര സൈനികരുടെ സ്മരണ പുതുക്കാനും അവര്‍ക്ക് രാജ്യത്തോടുള്ള കറകളഞ്ഞ സ്‌നേഹം അനുസ്മരിക്കാനുമുള്ള ദിവസമാണ് കരസേനാ ദിനം. എല്ലാ വര്‍ഷവും കരസേനാ ആസ്ഥാനത്താണ് ഇത് ആഘോഷിക്കുക. അന്ന് രാജ്യം കരസേനയ്‌ക്ക് ആദരവ് അര്‍പ്പിക്കും.

കരസേനയ്‌ക്ക് ആദ്യത്തെ മേധാവിയെ ലഭിച്ച ദിവസമാണ് ജനുവരി 15. ലഫ്. ജനറല്‍ കെ.എം. കരിയപ്പയാണ് കരസേനയുടെ ആദ്യ മേധാവി. അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്ന് ഇതേ ദിവസമാണ് ജനറല്‍ കരിയപ്പ കരസേനയുടെ ചുമതലയേറ്റെടുത്തത്.

ഇതോടനുബന്ധിച്ച് സൈന്യത്തിന്റെ വിപുലമായ പരേഡും ഉണ്ടായിരുന്നു. വിവിധ സായുധസേനാ വിഭാഗങ്ങളും ആയുധങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മിസൈലുകളും അണിനിരന്ന പരേഡ്, ദല്‍ഹിയിലെ കരിയപ്പ ഗ്രൗണ്ടിലായിരുന്നു. സൈനികര്‍ തങ്ങളുടെ അഭ്യാസപ്രകടനങ്ങളും നടത്തി.കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ്  നര്‍വാനെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. സൈന്യത്തിന്റെ സമ്പൂര്‍ണ ശക്തി വിളിച്ചോതുന്നതായി പരേഡ്. ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

സൈന്യത്തില്‍ അഭിമാനം: മോദി

എഴുപത്തിരണ്ടാമത് കരസേനാ ദിനത്തില്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരെയോര്‍ത്ത് അഭിമാനം കൊള്ളുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ധീരതയ്‌ക്കും പ്രൊഫഷണലിസത്തിനും

പേരുകേട്ട സേനയാണ് നമ്മുടേത്. മാനുഷികമായ മുഖത്തിന്റെ പേരിലും സൈന്യം ബഹുമാനിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് സഹായം വേണ്ടപ്പോഴൊക്കെ സൈന്യം അവസരത്തിനൊത്ത് ഉയരുന്നു. മോദി തുടര്‍ന്നു.

രാജ്യത്തിന്റെ അഭിമാനം: രാഷ്‌ട്രപതി

കരസേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 72-ാമത് കരസേനാ ദിനത്തില്‍ സൈന്യത്തിന് അഭിനന്ദനം നേരുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരാണ്. രാജ്യത്തിന്റെ അഭിമാനമാണ്. നിങ്ങളുടെ പരമത്യാഗമാണ് നമ്മുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നത്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.