Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക് അനുകൂല നിലപാടുകള്‍:മലേഷ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 08:54 am IST
in Kerala

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും പാക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത മലേഷ്യക്കെതിരെ ഇന്ത്യ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു. ഇലക്‌ട്രോണിക് രംഗത്തടക്കം കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. 

 മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറയ്‌ക്കാന്‍ വ്യാപാരികളോട് കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. മൈക്രോ പ്രോസസറുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം അടുത്തതായി ആലോചിക്കുന്നത്. കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കിയതിനെ എതിര്‍ത്ത മലേഷ്യ, യുഎന്നില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. 

മൈക്രോ പ്രോസസറുകളുടെ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കാനാണ് കേന്ദ്രം കസ്റ്റംസ് അധികൃതരോട് നിര്‍ദേശിച്ചത്. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തവ വിലക്കും. മലേഷ്യക്കെതിരായ രണ്ടാമത്തെ വലിയ നീക്കമാണിത്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ ആശങ്കയുണ്ടെങ്കിലും ‘തെറ്റായ’ കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് കഴിഞ്ഞ ദിവസവും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞത്. ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, ഞങ്ങള്‍ ധാരാളം പാമോയില്‍ ഇന്ത്യക്ക് വില്‍ക്കുന്നു. എന്നാല്‍, ചിലകാര്യങ്ങള്‍ തുറന്നു പറയണം, മുഹമ്മദ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പാമോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് മലേഷ്യയില്‍ നിന്നും.

കശ്മീര്‍ വിഷയത്തില്‍ മാത്രമല്ല സക്കീര്‍ നായിക്കിന്റെ കാര്യത്തിലും മലേഷ്യ ഇന്ത്യാ വിരുദ്ധ നിലപാടാണ് എടുക്കുന്നത്. വര്‍ഗീയ വിഷം വമിപ്പിക്കുന്ന വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി മഹാതീര്‍. ബംഗ്ലാദേശിലെ ഭീകരാക്രമണത്തിന്റെ പ്രചോദനമായിരുന്ന ഇയാള്‍ക്ക് പല രാജ്യങ്ങളും വിലക്ക് കല്‍പ്പിച്ചിട്ടുണ്ട്. വിഷം വമിപ്പിക്കുന്ന ഇയാളുടെ പീസ് ടിവിക്ക് ഇസ്ലാമിക രാജ്യങ്ങളിലടക്കം നിരോധനമുണ്ട്. ഇയാളെ വിട്ടുനല്‍കില്ലെന്ന നിലപാടും മലേഷ്യയുമായുള്ള വ്യാപാരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള വാണിജ്യം 1700 കോടി ഡോളറിന്റേതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.