Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതതീവ്രവാദികളുടെ മുന്നില്‍ മുട്ടിടിച്ച് ഡിസിബുക്കും സച്ചിദാനന്ദനും; ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിനെതിരെയുള്ള തിട്ടൂരം അംഗീകരിച്ചു; പരിപാടികളില്‍ മാറ്റം വരുത്തി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 15, 2020, 02:35 pm IST
inKerala

കോഴിക്കോട്: ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍, ഡിസി ബുക്ക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് തുടങ്ങാനിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍  വിവാദത്തിലേക്ക്. അവസാന നിമിഷം എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാല്‍ പരിപാടികളില്‍ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതു എസ്എസ്എഫുകാര്‍ പരാതിപ്പെട്ടതിനാലാണെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ തുറന്നു സമ്മതിച്ചതോടെയാണ് ഫെസ്റ്റിവെല്‍ വിവാദത്തിലായത്. 

മത ജീവിതം മതരഹിത ജീവിതം എന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് നാടകകലാകാരന്‍ റഫീഖ് മംഗലശ്ശേരി, ജസ്ല മാടശ്ശേരി എന്നിവര്‍ വ്യക്തമാക്കിയതോടെയാണ് സംഘാടക സമിതി മത വര്‍ഗീയ സംഘടനകള്‍ക്ക് കീഴടങ്ങിയ വിവരം പുറത്തായത്. മതമൗലികവാദ സംഘടനകള്‍ പരിപാടിക്കെതിരെ രംഗത്തുവന്നതോടെയാണ് ഉള്ളടക്കത്തില്‍ സംഘാടകര്‍ മാറ്റം വരുത്തിയത്. പരിപാടിയില്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, മുഹമ്മദ് ശമീം എന്നിവരെ ഉള്‍പ്പെടുത്തിയതോടെയാണ് റഫീഖ് മംഗലശ്ശേരി സംവാദത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.

കാലങ്ങളായി നമ്മുടെ നാട്ടിലുള്ള പൊതുബോധ പൈങ്കിളി മതേതരത്വത്തിന്റെ തൂക്കമൊപ്പിച്ച്, ഹിന്ദു മതത്തില്‍ നിന്നൊന്ന്, ക്രിസ്തുമതത്തില്‍ നിന്നൊന്ന്, ഇസ്ലാം മതത്തില്‍നിന്നൊന്ന് എന്ന പൊറാട്ട് മതേതര നാടക രീതിയിലെങ്കിലും ഒരു തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു വെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

 ജമാഅത്ത് ഇസ്ലാമിയെ ഭയപ്പെട്ടുകൊണ്ട്, ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാന്‍ കിനാലൂരിനേയും ഉള്‍പ്പെടുത്തിക്കൊണ്ട് ‘മത ജീവിതത്തില്‍ നിന്ന് മതരഹിര ജീവിതത്തിലേക്ക് ‘ എന്ന സെഷന്‍ ‘മത ജീവിതം മതരഹിത ജീവിതം’ എന്ന്  പേര്  മാറ്റിക്കൊണ്ട് പുതിയ പോസ്റ്റര്‍ ഇറക്കുകയാണ്  ഡിസിയും ഫെസ്റ്റിവല്‍ ഡയറക്ടറായ സച്ചിദാനന്ദനും ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും സച്ചിദാനന്ദനില്‍ നിന്ന് ഇങ്ങിനെയൊക്കെത്തന്നെയേ  നമ്മള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും റഫീഖ് ആഞ്ഞടിച്ചു.

മുസ്ലീം തീവ്രവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ച  എന്റെ  ‘കിതാബ് ‘ നാടകത്തെ  പിന്തുണച്ച്  ഒപ്പിടുകയും, ഒപ്പിട്ട  മഷി ഉണങ്ങുന്നതിന് മുന്‍പ് പിന്‍വലിക്കുകയും ചെയ്ത ആളാണ് ഈ സച്ചിദാനന്ദന്‍. സംഘ് പരിവാറിനെതിരെ നിരന്തരം കവിതയും കഥയും എഴുതി, അത് ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍  അച്ചടിക്കാന്‍ കൊടുക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ ചിലപ്പോള്‍ ഞാന്‍ ഈ  പറയുന്നതിനെ പുച്ഛിച്ച് തള്ളുമെന്നറിയാമെന്നും റഫീഖ് കുറ്റപ്പെടുത്തുന്നു. ‘ബാലന്‍സ് ‘ കുറവാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പരിപാടിയില്‍ മാറ്റം വരുത്തിയതെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.