Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മകരവിളക്കും മകരജ്യോതിയും

നെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍byനെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍
Jan 15, 2020, 04:31 am IST
inSamskriti

മകരവിളക്കും മകരജ്യോതിയും ഒന്നുതന്നെയെന്ന അബദ്ധധാരണ വലിയൊരു വിഭാഗം ജനങ്ങളിലുമുണ്ട്. പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരാധനയാണ് മകരവിളക്ക്. പൊന്നമ്പലമേട്ടില്‍ ഒരു കാലത്ത് ജ്യോതിദര്‍ശന സമയങ്ങളില്‍ ദേവന്മാരും പിന്നീട് മഹര്‍ഷിമാരും അതിനുശേഷം അരയന്മാരായ വനവാസികളുമാണ് കര്‍പ്പൂരാരതി നടത്തിയിരുന്നത്. ഡാം നിര്‍മാണത്തിന്റെ ഭാഗമായി അരയന്മാരെ കുടിയൊഴിപ്പിച്ചതോടെ ഈ ജോലി വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.

പൊന്നമ്പലമേട്ടില്‍ ഇന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ ഏറെയൊന്നും കാണാനാകില്ല. ശ്രീചക്രം ആലേഖനം ചെയ്ത ഒരു കരിങ്കല്‍ പീഠം മാത്രമാണുള്ളത്. മകരജ്യോതി എന്തെന്നു മനസ്സിലാക്കുക പ്രയാസമാണ്. അതിന് പ്രപഞ്ച -മനുഷ്യഘടനകളേയും അവ തമ്മിലുള്ള ബന്ധത്തെയും മനസ്സിലാക്കണം. മനുഷ്യശരീരത്തെ നേത്രങ്ങള്‍ കൊണ്ട് കാണാനാകുന്നതിനുമപ്പുറം വലുതാക്കിയെടുത്താല്‍ ഈശ്വരപരമായി വിരാട് പുരുഷന്‍ എന്ന അവസ്ഥയിലെത്തുന്നു. വിരാടായ ഇൗശ്വരഭാവത്തില്‍ നിന്നും പ്രപഞ്ചത്തെ ചെറുതാക്കി ചെറുതാക്കി കൊണ്ടു വന്നാല്‍, അംഗപ്രത്യംഗങ്ങളുള്ള മനുഷ്യശരീരമാകുന്നതായി കാണാം. മനുഷ്യശരീരത്തില്‍ വിശ്വന്‍ -തൈജസന്‍-പ്രാജ്ഞന്‍  എന്നീ അവസ്ഥകള്‍, പ്രകൃതിയില്‍ വിരാട്- ഹിരണ്യഗര്‍ഭന്‍ -പരാ എന്നീ നാമത്തില്‍ അറിയപ്പെടുന്നു. 

അതിസൂക്ഷ്മതലത്തില്‍, മനുഷ്യശരീരത്തില്‍, ഷഡാധാര ചക്രങ്ങളാകുന്ന നാഡീകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. നട്ടെല്ലിനുള്ളില്‍ ചെമ്പരത്തി പൂവിനുള്ളിലെ നൂലു പോലുള്ള സുഷുമ്‌നാ നാഡിയില്‍ നിന്നും തുടങ്ങി ഓറായുടെ പുറം വരെ ഒരു നാദസ്വരത്തിന്റെ ആകൃതിയില്‍  ആധാരചക്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. 

മനുഷ്യശരീരത്തിന് അതിസൂക്ഷ്മതലത്തിലുള്ളതും, കാണപ്പെടുന്ന ശരീരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് ഇഞ്ച് അകലെ വരെയും, ബയോപ്ലാസ്മയാല്‍ നിര്‍മിതമായ ഒരു സൂക്ഷ്മശരീരം നിലവിലുണ്ട്. ഇതിലൂടെയാണ് ‘ജീവശ്ശക്തി പ്രവാഹം’ നടക്കുന്നത്. ഷഡാധാരങ്ങളില്‍ നട്ടെല്ലിന്റെ ഏറ്റവും താഴെ വരുന്ന മൂലാധാര ചക്രത്തില്‍ പരാശക്തി, കുണ്ഡലിനീ ഭാവത്തില്‍ മൂന്നര ചുറ്റായി സര്‍പാകൃതിയില്‍ സ്ഥിതി ചെയ്യുന്നു. ഈ ശക്തി വിശേഷത്തെ ഉണര്‍ത്തിയുണര്‍ത്തി പരമപദമായ സഹസ്രാരപത്മസ്ഥിതനായ പരമേശ്വരനുമായി യോഗം ചെയ്യുന്നതാണ് യോഗശാസ്ത്രം വിഭാവനം ചെയ്യുന്ന പരമമായ ‘ലയയോഗം’. കുണ്ഡലിനിയുടെ ഉണര്‍വ് പലവിധ സിദ്ധി ശക്തികള്‍ ഒരാള്‍ക്ക് പ്രദാനം ചെയ്യുന്നു. 

മകര സംക്രമത്തോടെ സൂര്യന്റെ ഉത്തരായനം തുടങ്ങുകയാണ്. മകരസംക്രമം ദേവന്മാരുടെ ബ്രാഹ്മമുഹൂര്‍ത്തമാണ്. കുണ്ഡലിനിയുടെ ഉദ്ധാരണത്തിന് അനുയോജ്യമാണ് ഈ സമയം. മകരസംക്രമവേളയില്‍ പ്രകൃതിയായ വിരാട് ശരീരത്തിലെ കുണ്ഡലിനി ഉദ്ധാരണമാണ് ‘മകരജ്യോതി’. ഇതൊരു ജ്യോതിയോ, ഈ മുഹൂര്‍ത്തത്തില്‍ ഉദിച്ചുയരുന്ന നക്ഷത്രമോ ആകാം. ഏതാനും നിമിഷത്തേക്കു മാത്രമേ മകരജ്യോതിസ്സ് കാണാനാകൂ. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടുകൂടിയാണിത്. മകരജ്യോതിയില്‍ നിന്ന് വ്യത്യസ്തമായി പൊന്നമ്പലമേട്ടിലെ ദീപോജ്വലനത്തിന് കര്‍പ്പൂരദീപത്തിന്റെ നിറമാണുള്ളതെന്ന് വ്യക്തമാകും.

ഫോണ്‍: 9446376145

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.