Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം’; മുന്നറിയിപ്പുമായി എ.പി അബ്ദുള്ളകുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 03:51 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം വന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം.. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഇവരെ സൂക്ഷിക്കണമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയില്‍ പറയാന്‍ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ…

ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ ബിജെപിക്കാര്‍ ഗൂഢാലോചനയിലാണ് എന്ന് നുണപ്രചരണമാണെല്ലൊ പള്ളിയിലും, പള്ളി കൂടത്തിലും, പൊതുയിടങ്ങളിലും…എങ്ങും നടക്കുന്നത്…. സ്വാതന്ത്യാനന്തര ഇന്ത്യയില്‍ നൂറുക്കണക്കിന് മുസ്ലിംങ്ങളെ പിടിച്ചുകൊണ്ടു പോയി പാക് അതിര്‍ത്തിയില്‍ കൊണ്ടു തള്ളിയ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ചെയ്ത് കൂട്ടിയ ക്രൂരതയുടെ കഥ തെരുവിലിറങ്ങി സമരചെയ്യുന്നവരെ ഓര്‍മിപ്പിക്കാണ് ഈ കുറിപ്പ്

ഈ രാജ്യത്ത് ജനിച്ചവര്‍ …

1947 ഇന്ത്യാ- പാക്ക് വിഭജനത്തിന് മുമ്പ് കാറാച്ചില്‍ കച്ചവടത്തിന് പോയ കുറെ മലബാറി മുസ്ലിംങ്ങള്‍ അവിടെ കൂടുങ്ങി പോയി. ഇലങ്ങാട്ട് വരാന്‍ കഴിയാതെ അവര്‍ വലഞ്ഞു.

ഭാര്യയേയും മക്കളെയും കൂടപിറപ്പുകളെയും കാണാന്‍ പിറന്ന നാട്ടിലേക്ക് വരാന്‍ ട്രാവലേജന്റ് വഴി കൃത്രിമ പാസ്പോട്ട്, വിസ ഉണ്ടാക്കിയാണ് ജന്മനാട്ടിലെത്തിയത്

നാട്ടിലെത്തി മാസങ്ങള്‍ പിന്നിടുമ്പോള്‍ വീടുകളില്‍ പോലീസ് വന്നു തുടങ്ങി

നിങ്ങള്‍ പാക് പൗരന്മാരാണ്

വിസ കാലാവധി കഴിഞ്ഞു

തിരിച്ചു പോകണം

അധികൃതരുടെ കല്പന…

സങ്കേതികമായി മാത്രം പാക് പൗരന്മാരയ അവരെ മാനുഷിക പരിഗണന നല്‍കി രക്ഷിക്കാന്‍ പാര്‍ലിമെന്റിനകത്തും പുറത്തും ഒറ്റയാള്‍ പോരാട്ടം നടത്തിയ ഒരാളാണ് ഞാന്‍…അന്നത്തെ കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ കേട്ടഭാവം നടച്ചില്ല കോണ്‍ഗ്രസ്സിന്റെ മുസ്ലിം സ്നേഹം ആത്മാര്‍ത്ഥതയുള്ളതാണോ?. ഇവരുടെ സങ്കടം പാര്‍ലിമെന്റില്‍ ഉന്നയിച്ച് അവര്‍ക്ക് മാപ്പ് നല്‍കി ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടായിട്ടും കോണ്‍സര്‍ക്കാര്‍ കുലുങ്ങിയില്ല. അന്ന് കേരളം ഭരിച്ച സിപിഎം പോലീസ് ഈ പാവങ്ങളെ പിടിച്ച് കേന്ദ്രസേനയുടെ സഹായത്തോടെ അതിര്‍ത്തിയില്‍ കൊണ്ട് തള്ളും…. വിഭജനത്തിന്റെ വേദനാജനകമായ മുറിവുകള്‍ എന്ന നിലയില്‍ ഈ കഥകള്‍ പ്രമേയമാക്കി പി.ടി കുഞ്ഞുഹമ്മദ് സിനി പിടിച്ചു.

സിനിമയുടെ പേര് പരദേശി എന്നാണ്

നിറഞ്ഞ കണ്ണുകളോടെയാണ്

ആളുകള്‍ ആ സിനിമ കണ്ടത്…

ആ കോണ്‍ഗ്രസ്സാണ് വിദേശത്ത് നിന്ന് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ അലമുറയിട്ട് കരയുന്നത്?എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് കാണുന്നത് ?!

കോണ്‍സ്റ്റ് മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവമുഉള്ളഒരാളെന്ന നിലയില്‍ പറയട്ടെ മുസ്ലിം വിരോധത്തിന്റെ വിഷം ചീറ്റുന്നവര്‍ നിരവധി പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്

ഉദ: അച്ചുതാന്ദന്‍

മലപ്പുറത്തെ ഉമ്മ കുട്ടികള്‍ എസ്എസ്എല്‍സിക്ക് ഒന്നാം റാങ്ക് നേടിയപ്പോള്‍ അത് കോപ്പിയടിച്ചിട്ടാണ് ,, എന്ന് പറഞ്ഞയാളാണ് അച്ചു മാമന്‍ എന്ന് നാം മറക്കരുത്…. തലശ്ശേരിയിലെ ഫസലിനെയും അരിയില്‍ ശുക്കൂറിനേയും അരിഞ്ഞ് വീഴ്‌ത്തിയത്.പിണറായിയുടെ അരുമശിഷ്യന്‍മാരാണ്…..

വാല്‍കഷ്ണം

ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരികുനിയിലായിരുന്നു. ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി.സ്ട്രീറ്റ് ലൈറ്റ് കള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം… ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം…. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.