Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരട് ഫ്ലാറ്റ്: അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി; പൊളിക്കല്‍ ഉത്തരവ് വേദനാജനകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 06:15 am IST
in Kerala

ന്യൂദല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അവ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനാജനകമായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകളെല്ലാം പൊളിച്ചുനീക്കിയെന്ന് അറിയിച്ചപ്പോഴായിരുന്നു പ്രതികരണം. 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ തങ്ങള്‍ കണ്ടിരുന്നതായി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പൊളിക്കുമ്പോള്‍ ചില ഭാഗങ്ങള്‍ കായലിലേക്ക് വീണിട്ടുണ്ട്. അവയടക്കമുള്ള അവശിഷ്ടങ്ങളെല്ലാം നീക്കണം. നാലാഴ്ചയ്‌ക്കുള്ളില്‍ തന്നെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പൂര്‍ത്തീകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഫെബ്രുവരി പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ നടപടികളിലേക്ക് കടക്കും. 

ഈ കോടതിക്ക് മുന്നിലെത്തുന്ന ഹര്‍ജികള്‍ മാത്രമല്ല, അനൗദ്യോഗിക ഹര്‍ജികളും കത്തുകളും ബെഞ്ചിന് ലഭിക്കുന്നു. മരടിലെ ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സാധാരണ പത്തു കത്ത് വീതമെങ്കിലും ലഭിക്കുന്നുണ്ട്. ഒരു കത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേക ഉദ്യോഗസ്ഥനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ്. എല്ലാ വിവരങ്ങളും കോടതിക്ക് ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും ഇപ്പോള്‍ പുറപ്പെടുവിക്കുന്നില്ല. ആദ്യം പൊടിയടങ്ങട്ടെ, എന്നിട്ടാവാം തുടര്‍ നടപടികള്‍. ഇനിയെങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസം, ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 

കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും ഫ്‌ളാറ്റ് നിര്‍മാതാക്കളും ഇന്നലെ കോടതിയെ അറിയിച്ചു. സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി ചിലത് വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും നിര്‍മാതാക്കളായ ജയിന്‍ ഹൗസിങ് കോടതിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തന്നാല്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.