Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളിയിക്കാവിളയിലെ ഭീകരാക്രമണം; തെന്മലയില്‍ നിന്ന് അഞ്ചുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 10:12 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ ആയുധങ്ങളുമായി പുറപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ നിന്നെന്ന് സ്ഥിരീകരണം. ഇവര്‍ ബാഗുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍പോലീസിനു ലഭിച്ചു. എസ്‌ഐക്കെതിരായ ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പാലരുവി സ്വദേശി നവാസ് ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം തെന്മലയില്‍ നിന്നും പിടികൂടി. അഷറഫ്, മുഹമ്മദ് ഖാജ, സിദ്ധിക്,ഫര്‍ദു എന്നിവരാണ് പിടിയിലായ മറ്റ് അഞ്ചുപേര്‍. രാത്രിയോടെ തിരുവിതാംകോട് സ്വദേശിഅബ്ദുള്‍ സക്കീറിനെയും അയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു.   

എസ്‌ഐയെ വെടിവച്ച ദിവസം രാത്രി  8.30ന് നെയ്യാറ്റിന്‍കര ജങ്ഷനിലൂടെ പ്രതികളായ തൗഫീക്കും സമീമും നടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണു പോലീസിന് ലഭിച്ചത്. ഇവരുടെ കൈയില്‍ ബാഗുള്ളതായും ദൃശ്യങ്ങളിലുണ്ട്. നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ക്യാമറകള്‍ തമിഴ്‌നാട് പോലീസ് പരിശോധിക്കവെയാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരും ബാഗുമായി കളിയിക്കാവിളയില്‍ ഇറങ്ങിയതായി സ്ഥിരീകരിച്ചു.

അതിനിടെയാണ് ഇന്നലെ വൈകിട്ട് 3.45ന്കൊല്ലം തെന്മല പാലരുവിയില്‍ നിന്നും ആറുപേരടങ്ങുന്ന സംഘം പിടിയിലായത്. പിടിയിലായ പാലരുവി സ്വദേശി നവാസിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു.  സംഘത്തിലുള്ള ഒരാള്‍ വെടിവയ്‌പ്പില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം സംഘം കേരളത്തിലേക്ക് കടന്നെന്ന് സ്ഥിരീകരിച്ചിരുന്നു. തുടക്കത്തില്‍ തീവ്രവാദികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച ശേഷം ടി എന്‍ 22 സി കെ 1377 റജിസ്‌ട്രേഷന്‍ നമ്പരുള്ള കാറിലാണ് പാലരുവിയിലേക്ക് എത്തിയത്. തെന്മല കഴിഞ്ഞ ശേഷം കഴുതരുട്ടിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ആറുപേരെയും തെന്മല സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയായിരുന്നു പോലീസ് നീക്കം. 

പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങി. കുളി കഴിഞ്ഞ് തിരികെ വാഹനത്തില്‍ ജങ്ഷനിലെത്തിയ സംഘത്തെ കേരള, തമിഴ്‌നാട് പോലീസുകാര്‍ ഒത്തുചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ തിരികെ വരുമ്പോള്‍ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതവും തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം തെങ്കാശിയിലേക്ക് കൊണ്ടുപോയി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

പുതിയ വാര്‍ത്തകള്‍

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.