Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിടവാങ്ങിയത് കാരിക്കേച്ചര്‍ രചനയിലെ അതികായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 09:00 am IST
in Kerala

കോട്ടയം: കാരിക്കേച്ചര്‍ രചനയില്‍ തനതും വേറിട്ടതുമായ ശൈലിക്ക് ഉടമയായിരുന്നു അന്തരിച്ച തോമസ് ആന്റണി. ആക്ഷേപ ഹാസ്യത്തിലൂടെയും വിമര്‍ശനാത്മക ശൈലിയിലൂടെയും അദ്ദേഹത്തിന്റെ രചനകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദി ഹാര്‍ട്ട് അനിമേഷന്‍ ആര്‍ട്ട് അവാര്‍ഡ് ഹൈദരാബാദ് (1998), ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് (2000), ഫ്രീ കാര്‍ട്ടൂണ്‍ അവാര്‍ഡ് ചൈന (2002), ഇന്ത്യ ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് ഹൈദരാബാദ് (2002), യുണൈറ്റഡ് നേഷന്‍സ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് (2007), വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പുരസ്‌കാരം (2018) തുടങ്ങിയ പ്രശസ്തമായ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. 

തോമസ് ആന്റണി വരച്ച ചിത്രങ്ങള്‍ 2005 മുതല്‍ വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ ബുക്കില്‍ സ്ഥിരമായി ഇടംപിടിച്ചു. അന്‍പതിലേറെ അന്താരാഷ്‌ട്ര ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. പോര്‍ച്ചുഗല്‍ ആസ്ഥാനമായുള്ള വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ (ഡബ്ല്യൂപിസി) അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2018ലെ പത്രവാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുത്ത കാരിക്കേച്ചര്‍ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 227 പ്രസിദ്ധീകരണങ്ങളില്‍ നിന്നും 300ല്‍ പരം രചനകളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഏഷ്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹനായത്  തോമസ് ആന്റണി മാത്രമായിരുന്നു. 2007 ലെ യുഎന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ വ്യത്യസ്തമായ ശൈലിയില്‍ തോമസ് ആന്റണി വരച്ചത് ശ്രദ്ധ നേടിയിരുന്നു. വാജ്‌പേയിയുടെ വിയോഗത്തിനു ശേഷം ജന്മഭൂമി പുറത്തിറക്കിയ ‘വാജ്‌പേയി: ജീവിതവും സ്വപ്‌നങ്ങളും’ എന്ന പ്രത്യേക പതിപ്പില്‍ തോമസ് ആന്റണി വരച്ച ഈ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നു. 

കാര്‍ട്ടൂണ്‍ പോലെ തന്നെ അദ്ദേഹത്തിന്റെ നിലപാടുകളും ഉറച്ചതായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കഥാപാത്രമായ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിന് ലളിത കലാ അക്കാദമി പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അക്കാദമി സെക്രട്ടറിയായിരുന്ന തോമസ് ആന്റണി പിന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. കാര്‍ട്ടൂണിനെ അംഗീകരിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭയും സര്‍ക്കാരും കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നിട്ടും അദ്ദേഹം കാര്‍ട്ടൂണിസ്റ്റിനൊപ്പമായിരുന്നു. തുടര്‍ന്ന് ഈ വിവാദം പശ്ചാത്തലമാക്കി അദ്ദേഹം വരച്ച കാരിക്കേച്ചര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

പുതിയ വാര്‍ത്തകള്‍

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.