Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുരാഷ്‌ട്രം രാഷ്‌ട്രീയ പദ്ധതിയല്ല, ചുമതലാബോധമാണ്: ഡോ. രാകേശ് സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 09:24 am IST
in Kerala

കണ്ണൂര്‍: ഹിന്ദുരാഷ്‌ട്രമെന്നത് രാഷ്‌ട്രീയ പദ്ധതിയല്ല, നമ്മുടെ ചുമതലാ ബോധമാണെന്ന് ഡോ. രാകേശ് സിന്‍ഹ എംപി. അത് ഭരണഘടന അടിസ്ഥാനമായുള്ള പദ്ധതിയല്ല. മറിച്ച് സാമൂഹ്യ-സാംസ്‌കാരിക പദ്ധതിയാണ്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സാംസ്‌കാരികത്തനിമയുടെ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാകേശ് സിന്‍ഹ.

ഹിന്ദുരാഷ്‌ട്ര സങ്കല്‍പ്പമെന്നത് മതരാഷ്‌ട്രവാദമാണെന്ന വിമര്‍ശനം നമുക്ക് കാണാന്‍ സാധിക്കും. ഇത് വസ്തുതയല്ല. ഭാരതം ഒരു സംസ്‌കാരമാണ്. അതോടൊപ്പം ഒരു ജനാധിപത്യ രാഷ്‌ട്രവുമാണ്. താഴെ ത്തട്ടിലുള്ള ജനാധിപത്യമാണ് നമുക്കുള്ളത്. അഭിപ്രായസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവുമെല്ലാം നമുക്ക് കാണാന്‍ സാധിക്കും. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക ബോധമാണത്.

കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യന്‍ സംസ്‌കാരത്തെയും ജീവിതരീതിയെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നു. സെമിറ്റിസിസിമാണ് അവര്‍ പ്രോത്സാഹിപ്പിച്ചത്. 

യൂണിഫോമിറ്റി ഓഫ് വര്‍ഷിപ്പാണ് അവര്‍ ലക്ഷ്യമിട്ടത്. നമ്മുടെ വൈവിധ്യത്തിനു പകരം അവര്‍ ഏകദൈവത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. ഹിന്ദുത്വത്തെ താത്കാലികമായ രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരുണ്ട്. രാഹുല്‍, സീതാറാം യെച്ചൂരി തുടങ്ങിയവരെല്ലാം ആ ഗണത്തില്‍ പെടുന്നവരാണ്. 

ഹിന്ദു ജീവിതരീതി വലിയ ഭീഷണിയാണ് നേരിട്ടത്. ഹിന്ദുക്കളെ ബോധവാന്മാരാക്കുകയെന്നതാണ് നമ്മുടെ ലളിതമായ ലക്ഷ്യം. നമ്മുടെ സാംസ്‌കാരികത്തനിമയിലുള്ള ചിന്തയെ പരിപോഷിപ്പിച്ച് മുന്നോട്ടുപോയാല്‍ ആശയധാരകളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അത്തരത്തില്‍ ഭാരതത്തെ വിശ്വഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.