Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം; തെറ്റായ പ്രചാരണങ്ങള്‍ ആളുകളെ ഭീതിയില്‍ നിര്‍ത്താന്‍: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 09:11 am IST
in Kerala

കണ്ണൂര്‍: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ആളുകളെ ഭീതിയില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രം 37-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനവരി 15 ന് അമിത് ഷാ എത്തുമ്പോള്‍ യൂത്ത് ലീഗ് ബ്ലാക്ക് വാള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയതും ആസൂത്രിതമാണ്. തീരുമാനിക്കാത്ത പരിപാടിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ കേരളത്തിലെ ജനതയെ മുഴുവന്‍ ഒരു പാര്‍ട്ടി പറ്റിച്ചു. ആളുകളെ പേടിപ്പിക്കാനുള്ള അജണ്ടയാണിത്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതും ഇതേ രീതിയിലുള്ള പ്രചാരണമാണ്. മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവര്‍ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമം. സിപിഎം നേതാവ് ഭൂപേഷ് ഗുപ്ത, പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ അവിടെ പീഡനം അനുഭവിക്കുകയാണെന്നും അവര്‍ക്ക് ഇവിടെ അഭയം കൊടുക്കണമെന്നും 1964ല്‍ ലോക്‌സഭയില്‍ ആവശ്യമുന്നയിച്ചതിന് അന്നത്തെ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍നന്ദ അനുഭാവപൂര്‍ണ്ണമായി മറുപടി പറഞ്ഞതും ചരിത്രരേഖയാണ്. ഇതു തന്നെയാണ് മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനിയോട് ആവശ്യപ്പെട്ടത്. അതാണ് അമിത് ഷാ ഇപ്പോള്‍ നടപ്പാക്കിയത്. എന്‍ആര്‍സി നടപ്പാക്കിയത് 1985ല്‍ രാജീവ് ഗാന്ധിയാണ്. എന്‍പിആര്‍ പ്രഖ്യാപിച്ചത് സോണിയയും മന്‍മോഹനും ചിദംബരവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം ജനങ്ങളുടെ മുന്നിലെത്തിക്കാതെ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ്. ഇന്ന് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വലിയ അഭിമാനത്തോടെയാണ് ചിലര്‍ കൊണ്ടുനടക്കുന്നത്. 

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത് കോളേജ് അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങി ബുദ്ധിപരമായ ഔന്നത്യം വഹിക്കുന്നവരാണ്. കാര്യങ്ങള്‍ സംയമനത്തോടെ കേള്‍ക്കാനും അതിനു മറുപടി പറയാനും കഴിയുന്നവര്‍. സമ്മേളനത്തില്‍ സംസരിച്ച ചിലര്‍ ചരിത്രവുമയി ബന്ധമില്ലാത്ത കാര്യങ്ങള്‍ പരാമര്‍ശിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മറുപടി പറഞ്ഞത്. പിന്നെ കാണുന്നത് തെരുവുഗുണ്ടകളുടെ നിലവാരത്തിലുള്ള പ്രവൃത്തികളാണ്. ബുദ്ധിപരമായി എതിര്‍ക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടാണ് കായികമായി എതിര്‍ത്തത്. അത് ആഘോഷിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു. നുണകളുടെ ഘോഷയാത്രയാണ് കേരളത്തില്‍. ഇത് കേരളത്തെ എവിടെയെത്തിക്കുമെന്ന് നാം ചിന്തിക്കണം. കേരളത്തിന് മാത്രമായി ഒറ്റയ്‌ക്ക് നില്‍ക്കാന്‍ സാധിക്കില്ല. വികസനോന്മുഖമായ കേരളത്തെ സൃഷ്ടിക്കാനുള്ള ഒരു വഴിയാണ് നം കാണേണ്ടത്. ആ വഴി കണ്ടെത്തി മുന്നോട്ട് നയിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഭാരതീയ വിചാരകേന്ദ്രത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ വിളക്ക് തെളിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡോ. രാകേശ് സിന്‍ഹ മുഖ്യഭാഷണം നടത്തി. അഡ്വ. കെ.കെ. ബാലറാം, ജെ. നന്ദകുമാര്‍, ആര്‍. സഞ്ജയന്‍, പി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.സി. സുധീര്‍ബാബു സ്വാഗതവും പി. പ്രകാശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

പുതിയ വാര്‍ത്തകള്‍

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.