Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്ഐയുടെ കൊലപാതകം: ഭീകരര്‍ മുന്‍ സിമി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 08:18 am IST
inKerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ  ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ് എന്നിവര്‍ക്ക്  ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം സ്ഥിരീകരിച്ചു.  ഖാജാമൊയ്ദീന്‍ ഐഎസ്സിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളാണ്.  ഇരുവരും മുന്‍ സിമി പ്രവര്‍ത്തകരാണെന്നും  തമിഴ്‌നാട് ക്യുബ്രാഞ്ച് വ്യക്തമാക്കി.  ഇവര്‍  കോയമ്പത്തൂര്‍, ചെന്നൈ, മധുര സ്ഫോടനങ്ങളില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും  പോലീസ് പറഞ്ഞു. ഇവര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലാണ്  പിടിയിലായത്.   പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയത് കേരളത്തിലാണെന്നും തമിഴ്‌നാട് ക്യുബ്രാഞ്ച് കണ്ടെത്തി.

സിമി പ്രവര്‍ത്തകരായിരുന്ന ഇവര്‍ സിമി നിരോധനത്തോടെ  വിവിധ പേരുകളില്‍  പുതിയസംഘടനകള്‍ രൂപീകരിച്ച് ഭീകര പ്രവര്‍ത്തനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ വര്‍ഗീയ  കൊലപാതകങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ക്യൂ ബ്രാഞ്ച് നല്‍കുന്ന സൂചന. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധപ്പെട്ട കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍  ഇരുവരും പങ്കെടുത്തിരുന്നു.  പിന്നീട് ഇവര്‍ വിദേശത്തേക്ക് കടന്നു. ഇപ്പോള്‍  ദക്ഷിണേന്ത്യയിലേക്ക് ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.  ഇവരുടെ കൈയില്‍  അത്യാധുനിക തോക്കുകളുണ്ടെന്നാണ് സൂചന.

കൊല്ലപ്പെട്ട വില്‍സണെ കൂടാതെ ഭീകരവിരുദ്ധ സ്‌ക്വാഡിലുണ്ടായിരുന്ന മറ്റു പല പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത സ്‌ക്വാഡിലുണ്ടായിരുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കന്യാകുമാരി എസ്പി 

ശ്രീനാഥ് പറഞ്ഞു. അതേസമയം, പോലീസുകാരനെ വെടിവച്ചുകൊന്ന തൗഫീക്കും സമീമും കേരളത്തിലുണ്ടെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. എന്നാല്‍, കൊലപാതകത്തിനു ശേഷം കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ ചെക്‌പോസ്റ്റുകളും അടച്ചുള്ള പരിശോധന ആരംഭിച്ചതോടെ ഇവര്‍ തമിഴ്നാട്ടിലേക്കു തന്നെ മടങ്ങിയെന്നാണ് കേരള പോലീസ് പറയുന്നത്. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.