Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് നുണകളുടെ ഘോഷയാത്ര; ആളുകളെ ഭീതിയില്‍ നിര്‍ത്താനുള്ള അജണ്ടയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 05:10 pm IST
in Kerala

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ആളുകളെ ഭീതിയില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കണ്ണൂരില്‍ ഭാരതീയ വിചാര കേന്ദ്രം 37 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി  15 ന് യൂത്ത് ലീഗ് കറുത്ത മതില്‍ ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയതും ആസൂത്രിതമാണ്. അമിത്ഷായുടെ യാത്രയുടെ ഭാഗമായാണ് പ്രതിഷേധമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അമിത് ഷായുടെ യാത്രയെന്നത് ആരും ആരോടും പറയാത്തതാണ്. അത് വിശ്വസിച്ചാണ് മാധ്യമ പ്രവര്‍ത്തകരും മുന്നോട്ട് പോയത്. തീരുമാനിക്കാത്ത പരിപാടിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ കേരളത്തിലെ ജനതയെ മുഴുവന്‍ ഒരു പാര്‍ട്ടി പറ്റിക്കുകയായിരുന്നു. 

പൗരത്വ നിയമത്തിന്റെ പേരില്‍ ഉള്‍പ്പടെ നടക്കുന്നത് ഇതേ രീതിയിലുള്ള പ്രചാരണമാണ്. മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവര്‍ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമം. 1964 ല്‍ സിപിഎം നേതവ് ഭൂപേഷ് ഗുപ്ത പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അവിടെ പീഡനം അനുഭവിക്കുയാണെന്നും അവര്‍ക്ക് ഇവിടെ അഭയം കൊടുക്കണമെന്നും ലോക്സഭയില്‍ ആവശ്യമുന്നയിച്ചതിന് അന്നത്തെ കോണ്‍ഗ്രസ്സ ആഭ്യന്തര മന്ത്രി ഗുല്‍സരിലാല്‍ നന്ദ അനുഭാവ പൂര്‍ണ്ണമായി മറുപടി പറഞ്ഞതും ചരിത്ര രേഖയാണ്. ഇതേ തന്നെയാണ് മന്‍മോഹന്‍ സിംഗിന് അദ്വാനി നല്‍കിയത്. അതാണ് അമിത് ഷാ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. എന്‍ആര്‍സി നടപ്പാക്കിയത് 1985 ല്‍ രാജീവ് ഗാന്ധിയാണ്. എന്‍പിആര്‍ ഫ്രഖ്യാപിച്ചത് സോണിയയും മന്‍മോഹനും ചിദംബരവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം കേരളത്തിലെ ജനങ്ങളുടെ മുന്നിലെത്തുന്നില്ല. നുണകളുടെ ഘോഷയാത്രയാണ് കേരളത്തില്‍നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

India

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

India

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.