Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ടു; സൗദിയില്‍ ജയിലിലടയ്‌ക്കപ്പെട്ട യുവാവിന് മോചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:55 am IST
inKerala

കോഴിക്കോട്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ടപ്പോള്‍ സൗദിയില്‍ ജയിലിലടയ്‌ക്കപ്പെട്ട യുവാവിന് മോചനം. പുതുപ്പാടി കണ്ണങ്ങോട്ടുമ്മല്‍ ഷാജു പുലിയുള്ളക്കണ്ടി (41) ആണ് ജയില്‍ മോചിതനായത്. തൊഴിലുടമയുടെ നിര്‍ബന്ധത്തെതുടര്‍ന്ന് ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുറ്റത്തിനാണ് ഷാജു ജയിലിലായത്. ഷാജു ഓടിച്ച വാഹനത്തിന് പിന്നില്‍ സൗദി പൗരന്റെ വാഹനം ഇടിക്കുകയും ഇയാള്‍ മരിക്കുകയും ചെയ്തിരുന്നു. 

ആഗസ്ത് ആറിനാണ് ഷാജു സൗദിയില്‍ എത്തുന്നത്. റിയാദിലെ ഷക്‌റ എന്ന സ്ഥലത്തായിരുന്നു ഷാജുവിന് ജോലി. നവംബര്‍ 30നാണ് അപകടം ഉണ്ടായത്. തൊഴിലുടമയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ലൈസന്‍സില്ലാത്ത ഷാജു വാട്ടര്‍ ടാങ്കര്‍ ഓടിക്കുകയായിരുന്നു. ഈ വാട്ടര്‍ ടാങ്കറിന് പിന്നില്‍ സൗദി പൗരന്റെ കാര്‍ ഇടിച്ചു. അപകടത്തില്‍ സൗദി പൗരന്‍ മരിച്ചതോടെ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് ഷാജു ജയിലിലായി. സുഹൃത്തുക്കളും ബന്ധുക്കളും ജയില്‍ മോചനത്തിനായി ശ്രമിച്ചെങ്കിലും നടപടികളായില്ല. 

ഷാജുവിന്റെ ഭാര്യയുടെ പിതൃസഹോദരന്‍ മുന്‍ എംഎല്‍എ യു.സി. രാമന്‍ പ്രവാസി സംഘടനകളുമായി ബന്ധപ്പെടുകയും കേന്ദ്ര ഇടപെടല്‍ ഉണ്ടെങ്കില്‍ വേഗത്തില്‍ ജയില്‍ മോചനം സാധ്യമാകുമെന്ന നിര്‍ദേശവും ലഭിച്ചു. തുടര്‍ന്ന് ഭാര്യാപിതാവ് കുന്ദമംഗലത്തെ വള്ളിയാട്ടുമ്മല്‍ കൃഷ്ണന്‍ ബിജെപി നേതാക്കളായ അഡ്വ. വി.പി. ശ്രീപദ്മനാഭന്‍, പി. രഘുനാഥ്, സി.പി. കിഷോര്‍, പ്രവീണ്‍ പടനിലം എന്നിവര്‍ക്കൊപ്പം കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി കേന്ദ്രമന്ത്രി വി. മുരളീധരനെ കാണുകയും വിവരങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വി. മുരളീധരന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി. 

വി. മുരളീധരന്‍ ഇന്ത്യന്‍ എംബസിയുമായി ഇടപെടുകയും ഷാജുവിന്റെ ജയില്‍ മോചനത്തിന് വഴിതെളിയുകയുമായിരുന്നു. ജനുവരി ആറിന് ഷാജു ജയില്‍ മോചിതനായി. ഇന്ന് കോഴിക്കോട് എത്തുന്ന വി. മുരളീധരനെ കണ്ട് നന്ദിയറിയിക്കാന്‍ കാത്തിരിക്കുകയാണ് ഷാജുവിന്റെ കുടുംബം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.