Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.കെ. കുഞ്ഞാലിക്കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ മുസ്ലിം ലീഗ് പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:15 am IST
in Kerala

കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ മുസ്ലിം ലീഗ് പുറത്താക്കി.  ലത്തീഫ് രാമനാട്ടുകരയ്‌ക്ക് എതിരെയാണ് നടപടി. ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയാണ് പാര്‍ട്ടി തീരുമാനം. പത്ത് വര്‍ഷത്തോളമായി ലത്തീഫ് ഇടിയുടെ പേഴ്സണല്‍ അസിസ്റ്റന്റാണ്.

ലീഗിന്റെ നടപടിക്കെതിരെ ലത്തീഫ് എഫ്ബിയില്‍ പോസ്റ്റ് ഇടുകയും ഇതില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ ആഹ്നം ചെയ്ത സമരം പി.കെ. കുഞ്ഞാലിക്കുട്ടി മാറ്റിവെച്ചെന്ന് ആരോപിച്ച് ലത്തീഫ് സമൂഹ മാധ്യമം വഴി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ലത്തീഫിനെതിരെ നടപടി സ്വീകരിച്ചത്.

യുഎപിഎ ബില്‍ വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്റില്‍ എത്താതിരുന്നതിന് പി.വി. അബ്ദുല്‍ വഹാബിനെ വിമര്‍ശിച്ച് ലത്തീഫ് ഫേസ്ബുക്ക് പോസ്റ്റിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അന്ന് പാര്‍ട്ടി യോഗത്തില്‍ ലത്തീഫിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ ഇ.ടി മുഹമ്മദ് ബഷീറാണ് പ്രതിരോധിച്ചത്. 

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പെരെടുത്ത് പറഞ്ഞുകൊണ്ടാണ് ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. സമരം മാറ്റിയ വിവരം അറിഞ്ഞത് വാര്‍ത്തയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ഫിറോസ് അനുഭവിച്ച ആത്മനിന്ദ എത്രത്തോളമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ ഊഹിച്ചിട്ടുണ്ടോ. ഒന്ന് ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുതിയൊരു തീരുമാനമെടുത്തിട്ടുണ്ട്, എന്ന് പറയാന്‍ മാത്രം വില, കുഞ്ഞാലിക്കുട്ടിയുടെ കാര്‍ ഡ്രൈവര്‍ക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും ഫിറോസ് അര്‍ഹിക്കുന്നില്ലേ കൂട്ടരേ…’- എന്നാണ് ലത്തീഫിന്റെ പോസ്റ്റ്. 

പണ്ട് സേട്ടുവിനോട് കാണിച്ചപോലെ ഞങ്ങള്‍ക്കിഷ്ടമുള്ള രാഷ്‌ട്രീയം നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ വരക്കപ്പുറം കടക്കരുതെന്ന ആജ്ഞ നല്‍കി മുനവറലി തങ്ങളെയും ഫിറോസിനെയും അപമാനിക്കേണ്ടിയിരുന്നില്ല. അധികാര രാഷ്‌ട്രീയത്തിന്റെ ലാഭക്കണക്കുകളെക്കാള്‍ പരിഗണിക്കപ്പെടേണ്ടതാണ് മനുഷ്യരുടെ വികാര വിചാരങ്ങളും അന്തസ്സും എന്ന വസ്തുത ലീഗ് നേതാക്കളോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അവര്‍ പോലും പ്രതീക്ഷിക്കുന്നതിനപ്പുറം പ്രതീക്ഷകളുമായാണ് നിസ്സഹായരായ ഒരു ജനത ആ പാര്‍ട്ടിയെ നോക്കിക്കാണുന്നതെന്ന് അവരെ അറിയിക്കണമെന്നും ലത്തീഫ് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.