Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യു: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടഞ്ഞു; സെര്‍വര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:04 am IST
inIndia

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിന്റര്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ ജനുവരില്‍ ഒന്നു മുതല്‍ 15വരെ ഓണ്‍ലൈനില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, ഫീസ് വര്‍ധനയുടെ പേരില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍(എസ്എഫ്‌ഐ, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയവയുടെ സംയുക്ത സംഘടന) ഈ രജിസ്‌ട്രേഷനെ എതിര്‍ത്തു. രജിസ്‌ട്രേഷന്‍ തടയാന്‍  അവര്‍ സെര്‍വര്‍ തന്നെ തകര്‍ക്കുകയായിരുന്നു. പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ജെഎന്‍യു സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് നടന്നതെന്ന് ദല്‍ഹി പോലീസ് പിആര്‍ഒ എം.എസ്. റണ്‍ധാവ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മൂന്നിനാണ് ജെഎന്‍യുവിലെ സംഘര്‍ഷങ്ങളുടെ തുടക്കം. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സെര്‍വര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും രജിസ്‌ട്രേഷന്‍ പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്തതാണ് തുടക്കം. ഇതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെ എസ്എഫ്‌ഐയും മറ്റു മൂന്നു വിദ്യാര്‍ഥി സംഘടനകളും അക്രമമഴിച്ചുവിട്ടു, അദ്ദേഹം പറഞ്ഞു. അതിനിടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാക്കള്‍ മനുഷ്യ വിഭവശേഷി സെക്രട്ടറി അമിത് ഖരെയുമായി ചര്‍ച്ച നടത്തി.

 സര്‍വ്വകലാശാലയിലെ പ്രശ്‌നം വേഗം അവസാനിപ്പിക്കാന്‍  മനുഷ്യ വിഭവശേഷി മന്ത്രാലയം വിസി ജഗദേഷ്‌കുമാറിനോട് നിര്‍ദേശിച്ചു. ക്ലാസുകള്‍ ജനുവരി 13ന് പുനരാരംഭിക്കുമെന്ന് വിസി അറിയിച്ചു. മനുഷ്യ വിഭവശേഷി സെക്രട്ടറി അമിത് ഖരെയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സര്‍വ്വകലാശാല ക്യാമ്പസിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് വിസി അറിയിച്ചു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. പുതിയ സെമസ്റ്ററിലേക്കുള്ള സര്‍വീസ്, യൂട്ടിലിറ്റി ചാര്‍ജ്ജുകള്‍ യുജിസി അടയ്‌ക്കാന്‍ തീരുമാനിച്ചതോടെ വിദ്യാര്‍ഥികളുടെ പരാതികളെല്ലാം അവസാനിച്ചതായും വിസി വ്യക്തമാക്കി. 

പിന്തുണ നഷ്ടമായി; സമരം തുടരാനാവാതെ ഇടതു സംഘടനകള്‍

ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ പിന്തുണ പൂര്‍ണമായും നഷ്ടമായെന്നുറപ്പായതോടെ സമരവുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടിലേക്ക് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. സമരം തുടരണോ എന്ന കാര്യം വിദ്യാര്‍ഥി യൂണിയന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അയിഷെ ഘോഷ് പറഞ്ഞു. വിദ്യാര്‍ഥി യൂണിയനും ഇടതു സംഘടനകളും പ്രഖ്യാപിച്ച സെമസ്റ്റര്‍ ബഹിഷ്‌ക്കരണം തള്ളി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം ആറായിരത്തിലേക്ക് എത്തിയതോടെയാണ് സമരം പൊളിഞ്ഞെന്ന് ബോധ്യമായത്. അയിഷെ ഘോഷിന്റെയും സംഘത്തിന്റെയും ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.