Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗ്‌ദേവതയ്‌ക്കു മുന്നില്‍ തൊഴുകൈകളുമായി യേശുദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:00 am IST
inKerala

കൊല്ലൂര്‍: വാഗ്‌ദേവതയ്‌ക്കുമുന്നില്‍ തൊഴുകൈകളുമായി 80-ാം പിറന്നാള്‍ ദിനത്തിലും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസെത്തി. നാലര പതിറ്റാണ്ടായി തുടരുന്ന പതിവ് ഇക്കുറിയും മുടക്കിയില്ല. ഭാര്യ പ്രഭയ്‌ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് ജന്മദിനാഘോഷത്തിനായി യേശുദാസ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയത്. രാവിലെ എട്ടരയോടെയാണ് യേശുദാസും കുടുംബവും മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. പതിവുപോലെ ജന്മദിനത്തില്‍ ചണ്ഡികാ ഹോമമുള്‍പ്പെടെ വഴിപാടുകളും കഴിപ്പിച്ചു. ലോകത്തിന്റെ ഏത് കോണിലായാലും പിറന്നാള്‍ ദിനത്തില്‍ ദേവീസന്നിധിയിലെത്തുകയെന്നത് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാണ്. ഭാര്യ പ്രഭ, മക്കളായ വിജയ്, വിനോദ്, വിശാല്‍ എന്നിവരോടൊപ്പം ഇന്നലെ രാത്രി കൊല്ലൂരെത്തിയ യേശുദാസിനെ ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ദേവീസന്നിധിയില്‍ പ്രാര്‍ത്ഥനാഭരിതനായി തൊഴുകൈകളുമായി നിന്നശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്ത് ഭക്തരുടെ കൂടെ ക്ഷേത്രപ്രദക്ഷിണവും നടത്തി. പ്രത്യേകപൂജകള്‍ക്കു ശേഷം അദ്ദേഹം സരസ്വതീമണ്ഡപത്തിലെത്തി കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വൈകീട്ട് നടന്ന ദീപാരാധനയിലും പങ്കെടുത്തശേഷമാണ് യേശുദാസും കുടുംബവും മടങ്ങിയത്. 

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചനയിലും യേശുദാസ് പങ്കെടുത്തു. ക്ഷേത്രദര്‍ശനത്തിന് എത്തിയ പ്രിയ ഗായകന് മൂകാംബിക സംഗീത ആരാധക സമിതിയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നല്‍കി. രാവിലെ ആറരയോടെ ആരംഭിച്ച സംഗീതാര്‍ച്ചന വൈകീട്ട് വരെയുണ്ടായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന് ചടങ്ങില്‍ സൗപര്‍ണികാമൃത പുരസ്‌കാരം സമ്മാനിച്ചു. പ്രിയ ഗായകനെ കാണാന്‍ ക്ഷേത്രത്തിനുള്ളിലും ആരാധകര്‍ തടിച്ചു കൂടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.