Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയില്‍ തടയുമെന്ന് ഇടതു ജിഹാദി സംഘടകള്‍; അത്തരം പ്രതിഷേധം സ്വപ്‌നം കാണേണ്ടെന്ന് സുരക്ഷാസേന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 10:54 am IST
inIndia

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ വിവിധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ച ചില ഇടതു ജിഹാദി സംഘടനകള്‍. സോഷ്യല്‍ മീഡിയ വഴിയാണ് ആഹ്വാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമെന്നാണ് വിശദീകരണം. എന്നാല്‍, പ്രധാനമന്ത്രി തടയുക എന്ന അസാധ്യമായ കാര്യമാണെന്നും അത്തരം പ്രതിഷേധങ്ങള്‍ സ്വപ്‌നം കാണേണ്ടെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ തലത്തിലുള്ള സുരക്ഷ കൊല്‍ക്കത്തയില്‍ സജ്ജമാക്കും. പ്രധാനമന്ത്രി സഞ്ചാരിക്കുന്ന പാതകള്‍ക്ക് ഇരുവശവും ഇതിനകം ബാരിക്കേഡുകളാല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഹെലികോപ്റ്ററും സജ്ജമാക്കി. 

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞത് മൂന്ന് സംഘടനകളെങ്കിലും വിമാനത്താവളത്തില്‍ വലിയ തോതിലുള്ള ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മോദി പുറപ്പെടാന്‍ പോകുന്ന വിമാനത്താവളത്തിലെ റൂട്ട് സര്‍വേ നടത്തി. നാളെ വൈകിട്ടാണ് മോദി കൊല്‍ക്കത്തിയില്‍ എത്തുന്നത്. 

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക ആഘോഷമാണ് ഞായറാഴ്ച മോദി പങ്കെടുക്കുന്ന പ്രധാനപരിപാടി. മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ അതിഥിയാണ്. എന്നാല്‍, ചടങ്ങില്‍ മമത പങ്കെടുക്കുമോ എന്നതു ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം അഴിച്ചു വിടുന്ന രാഷ്‌ട്രീയ ദുഷ്‌ലാക്കുള്ള ചിലരാണ് ഇത്തരം ആഹ്വാനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം. നാളെയാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്.പശ്ചിമ ബംഗാളില്‍ സിഎഎ വലിയ രാഷ്‌ട്രീയ വിഷയമാക്കി ബിജെപി ഉയര്‍ത്തുന്നുണ്ട്. ഇത് സിപിഎമ്മിനിം തൃഅണൂലിനും വലിയ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.