Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഇന്ത്യക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 10:39 am IST
inSports

പൂനെ: ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഇന്ത്യ 2-0 ന്  സ്വന്തമാക്കി. അവസാന മത്സരത്തില്‍ 78 റണ്‍സിന് ലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി. 

ഓപ്പണര്‍മാരായ രാഹുലിന്റെയും(54)  ധവാന്റെയും(52) അര്‍ധ സെഞ്ചുറികളും  പേസര്‍ സെയ്‌നിയുടെ ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സെയ്‌നി 3.5 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ശ്രീലങ്കയ്‌ക്കായി ധനഞ്ജയ 57 റണ്‍സ് എടുത്തു . സ്‌കോര്‍: ഇന്ത്യ 20  ഓവറില്‍ ആറു വിക്കറ്റിന് 201, ശ്രീലങ്ക 15.5 ഓവറില്‍ 123. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 201 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത മനീഷ് പാണ്ഡെ 31 റണ്‍സുമായും ഷാര്‍ദുല്‍ താക്കൂര്‍ 22 റണ്‍സോടെയും കീഴടങ്ങാതെ നിന്നു. എട്ട് പന്തിലാണ് താക്കൂര്‍ 22 റണ്‍സ് നേടിയത്. രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു.

ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.പി. രാഹുലും ഗംഭീര തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 97 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ചുറി കുറിച്ച ധവാന്‍ സന്ദകന്റെ പന്തില്‍ ഗുണതിലകയ്‌ക്ക് ക്യാച്ച് നല്‍കിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത് ധവാന്‍ 36 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും അടക്കം 52 റണ്‍സ് നേടി. 

സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. നേരിട്ട് ആദ്യ പന്ത് തന്നെ സിക്‌സ് പൊക്കി. പക്ഷെ അടുത്ത ഓവറിലെ ആദ്യ പന്തില്‍  വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസ്‌രംഗയ്‌ക്കാണ് വിക്കറ്റ്. രണ്ട പന്തില്‍ ആറു റണ്‍സാണ് നേട്ടം. സഞ്ജുവിന് പിന്നാലെ രാഹുലും പുറത്തായി. 36 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് കുറിച്ചിട്ടാണ് രാഹുല്‍ മടങ്ങിയത്. ശ്രേയസ് അയ്യരും നേരിട്ട രണ്ടാം പന്തില്‍ തന്നെ വീണു. സന്ദകന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി. നാലു റണ്‍സാണ് നേടിയത്. നായകന്‍ കോഹ്‌ലി 26 റണ്‍സുമായി മടങ്ങി. പതിനേഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച കോഹ് ലി റണ്‍ ഔട്ടാകുകയായിരുന്നു.  തുടര്‍ന്നെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിന് പുറത്തായി. രണ്ടാം മത്സരത്തില്‍ വിജയിച്ച ടീമില്‍ ഇന്ത്യ മൂന്ന് മാറ്റം വരുത്തി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പ്ന്തിന് പകരം സഞ്ജു സാംസണും ശിവം ദുബെയ്‌ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിന് പകരം യുവസ്‌വേന്ദ്ര ചഹലും ടീമിലെത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: കെ.എല്‍. രാഹുല്‍ സ്റ്റമ്പഡ് പെരേര ബി സന്ദകന്‍ 54 , ശിഖര്‍ ധവാന്‍ സി ഗുണതിലക ബി സന്ദകന്‍ 52, സഞ്ജു സാംസണ്‍ എല്‍ബിഡബഌയു ബി ഹസരംഗ 6, മനീഷ് പാണ്ഡെ 31 നോട്ടൗട്ട് , ശ്രേയസ് അയ്യര്‍ സി ആന്‍ഡ് ബി സന്ദകന്‍ 4, വിരാട് കോഹ്‌ലി റണ്‍ ഔട്ട് 26, വാഷിങ്ടണ്‍ സുന്ദര്‍ സി സന്ദകന്‍ ബി കുമാര 0, ഷാര്‍ദുല്‍ താക്കുര്‍ നോട്ടൗട്ട് 22, എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ ആറു വിക്കറ്റിന് 201. വിക്കറ്റ് വീഴ്ച: 1-97, 2-106, 3-118, 4-122, 5-164, 6-164ബൗളിങ്: മലിംഗ 4-0-40-0, മാത്യൂസ് 3-0-38-0, കുമാര 4-0-46-1, ഹസരംഗ 4-0-27-1, സന്ദകന്‍ 4-0-35-3.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.