Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്ലഡ്ബാത്ത് എന്ന പാക് റിപ്പോര്‍ട്ട് വ്യാജം; ഭീകരവാദം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് അവരുടേത്, പാക്കിസ്ഥാനോട് ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ലെന്ന് ജമ്മു കശ്മീര്‍ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 08:20 am IST
inIndia

ശ്രീനഗര്‍ : താഴ്‌വരയില്‍ ഭീകരവാദം പ്രചരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുകയാണെന്ന് ജമ്മു കശ്മീര്‍ ജനങ്ങള്‍. ഇതുമൂലം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാക്കിസ്ഥാനോട് ഒരിഞ്ചു വിട്ടുവീഴ്‌ച്ചയ്‌ക്കു പോലും തങ്ങള്‍ തയ്യാറില്ലെന്നും അവര്‍ അറിയിച്ചു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അറിയുന്നതിനായി യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ഉള്‍പ്പെടെ പതിനാറ് വിദേശ പ്രതിനിധികളും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായി സംസാരിക്കവേയാണ് ജനങ്ങള്‍ ഇക്കാര്യം അറിയിച്ചത്. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വ്യാഴാഴ്ചയാണ് ശ്രീനഗറിലെത്തിയത്. യുഎസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ബ്രസീല്‍, ഉസ്ബെക്കിസ്ഥാന്‍, നൈഗര്‍, നൈജീരിയ, മൊറോക്കോ, ഗയാന, അര്‍ജന്റീന, ഫിലിപ്പൈന്‍സ്, നോര്‍വേ, മാലിദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് എത്തിയത്. 

കശ്മീരിന്റെ സ്വയംഭരണാധികാരം പിന്‍വലിക്കുകയും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ശേഷം സര്‍ക്കാര്‍ സംഘടിപ്പിച്ച നയതന്ത്ര ഉദ്യോഗസ്ഥരുടെ ആദ്യ സന്ദര്‍ശനമാണിത്. സംഘത്തോടൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

യുഎസ് സ്ഥാനപതിയെ കൂടാതെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ഷിന്‍ ബോങ്-കില്‍, നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രൈഡന്‍ലന്‍ഡ്, വിയറ്റ്നാമീസ് അംബാസഡര്‍ ഫാം സാന്‍ ചൗ, അര്‍ജന്റീനിയന്‍ സ്ഥാനപതി ഡാനിയേല്‍ ചുബുരു എന്നിവരും സംഘത്തിലെ പ്രധാന അംഗങ്ങളാണ്.

ശ്രീനഗറില്‍ എത്തിയ സംഘം പഞ്ചായത്ത് അംഗങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എന്‍ജിഒകളുടെയും പ്രതിനിധികളെ കണ്ടു. കശ്മീരിലെ ഒരു ബ്ലഡ്ബാത്തിനെ കുറിച്ചുള്ള പാക്കിസ്ഥാന്റെ തെറ്റായ വിവരങ്ങള്‍ തങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രക്തച്ചൊരിച്ചില്‍ കൂടാതെ കൈകാര്യം ചെയ്തതിനെ ജനങ്ങള്‍ അഭിനന്ദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാനം നിലനിര്‍ത്താന്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും വിദേശ പ്രതിനിധികള്‍ അറിയിച്ചു. 

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ചും അവര്‍ ചര്‍ച്ച നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.