Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൈനിങ് സെയ്‌നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 07:24 am IST
in Sports

ഇന്‍ഡോര്‍: യുവ പേസര്‍മാരായ നവ്ദീപ് സെയ്‌നിയും ഷാര്‍ദുല്‍ താക്കുറും തകര്‍ത്താടിയ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍1- 0 ന് മുന്നില്‍ എത്തി. അവസാന മത്സരം നാളെ പൂനെയില്‍ നടക്കും.

152.1 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സെയ്‌നി നാല് ഓവറില്‍ പതിനെട്ട് റണ്‍സിന് രണ്ട് വിക്കറ്റുകളും ഷാര്‍ദുല്‍  താക്കുര്‍ നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റും പോക്കറ്റിലാക്കിയതോടെ ശ്രീലങ്കയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സിലൊതുങ്ങിനിന്നു.  

കെ.പി. രാഹുലും ക്യാപ്റ്റന്‍ കോഹ് ലിയുടെ അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ്‌നിര അനായാസം ശ്രീലങ്കയുടെ സ്‌കോര്‍ മറികടന്നു. 17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 144 റണ്‍സ്. സെയ്‌നിയാണ് കളിയിലെതാരം. തകര്‍ത്തടിച്ച രാഹുല്‍ 32 പന്തില്‍ 45 റണ്‍സ് നേടി. ആറു പന്ത് അതിര്‍ത്തികടത്തി. പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ 32 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് അയ്യര്‍ 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 34 റണ്‍സ് നേടി. 

നാലാമനായി ക്രീസിലിറങ്ങിയ നായകന്‍ കോഹ് ലി 17 പന്തില്‍ മുപ്പത് റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും രണ്ട് സിക്‌സും കോഹ് ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ പെരേര (34),ഗുണതിലക (20), അവിശക ഫെര്‍ണാന്‍ഡോ (22) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സ് നേടിയത്.പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ഇന്ത്യുടെ ഒന്നാം നമ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 32 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി. 

സ്‌കോര്‍ബോര്‍ഡ്

ശ്രീലങ്ക: ഗുണതിലക ബി സെയ്‌നി 20, അവിശക ഫെര്‍ണാന്‍ഡോ സി സെയ്‌നി ബി വാഷിങ്ടണ്‍ സുന്ദര്‍ 22, കുശാല്‍ പെരേര സി ധവാന്‍ ബി കുല്‍ദീപ് യാദവ് 34, ഒഷാഡ ഫെര്‍ണാന്‍ഡോ സ്റ്റമ്പഡ് പന്ത് ബി കുല്‍ദീപ് യാദവ് 10, ഭാനുക രാജപക്ഷെ സി പന്ത് ബി സെയ്‌നി 9, ശനാക ബി ബുംറ 7, ധനഞ്ജയ ഡിസില്‍വ സി ദുബെ ബി താക്കുര്‍ 17, ഹസ്‌രംഗ ഡി സില്‍വ നോട്ടൗട്ട് 16, ഉഡാന  സി സെയ്‌നി ബി താക്കുര്‍ 1, മലിംഗ സി കുല്‍ദീപ് യാദവ് ബി താക്കുര്‍ 0,ലാഹിരു കുമാര നോട്ടൗട്ട് 0, എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 142.

വിക്കറ്റ് വീഴ്ച:1-38, 2-54, 3-82, 4-97, 5-104, 6-117, 7-128, 8-130, 9-130.

ബൗളിങ്: ബുംറ 4-0-32-1, താക്കുര്‍ 4-0-23-3, സെയ്‌നി 4-0-18-2, വാഷിങ്ടണ്‍ സുന്ദര്‍ 4-0-29-1, കുല്‍ദീപ് യാദവ് 4-0-38-2.

ഇന്ത്യ: കെ.എല്‍. രാഹുല്‍ ബി ഹസരംഗ ഡിസില്‍വ 45, ശിഖര്‍ ധവാന്‍ എല്‍ബിഡബഌയു ബി ഹസരംഗ ഡിസില്‍വ 32, ശ്രേയസ് അയ്യര്‍ സി ശനാക ബി കുമാര 34, വിരാട് കോഹ് ലി നോട്ടൗട്ട് 30, ഋഷഭ് പന്ത് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 2, ആകെ 17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 144.വിക്കറ്റ് വീഴ്ച 1-71, 2-86, 3-137

ബൗളിങ്: മലിംഗ 4-0-41-0, കുമാര 3.3-0-30-1, ധനഞ്ജയ ഡിസില്‍വ 2-0-15-0, ശനാക 4-0-26-0, ഹസരംഗ 4-0-30-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.