തൃശൂര്‍: മദ്രസാ പഠനത്തിനെത്തിയ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. കുന്നംകുളത്ത് മദ്രസാ അദ്ധ്യാപകനായ ഒറ്റപ്പാലം നെല്ലായ സ്വദേശി സിദ്ധിഖിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി എടുത്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ സിദ്ദിഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: