Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയം തേടി കോഹ്‌ലിപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 07:34 am IST
in Sports

 

 ഇന്‍ഡോര്‍: പുതുവര്‍ഷത്തില്‍ പുത്തന്‍ വിജയം തേടി കോഹ് ലിയുടെ ഇന്ത്യന്‍ സൈന്യം ഇറങ്ങുന്നു. ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കും. രാത്രി ഏഴിന് കളി തുടങ്ങും. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. 

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന് ഈ മത്സരം നിര്‍ണായകമാണ്. ലോകകപ്പില്‍ ഓപ്പണറുടെ സ്ഥാനം ലഭിക്കണമെങ്കില്‍ ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴചവയ്‌ക്കണം. രോഹിതിന് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ കെ.എല്‍. രാഹുലിനൊപ്പം ശിഖര്‍ ധവാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഈ പരമ്പരയ്‌ക്ക് ശേഷം രോഹിത് തിരിച്ചെത്തുമ്പോള്‍ ധവാനോ, രാഹുലിനോ ഓപ്പണറുടെ സ്ഥാനം നഷ്ടമാകും. മുപ്പത്തിയഞ്ചുകാരനായ ധവാന്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. അവസാന 12 മത്സരങ്ങളില്‍ ധവാന്‍ നേടിയത് 272 റണ്‍സ് മാത്രം. 

അതേസമയം, രാഹുല്‍ മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചപ്പോഴൊക്കെ മികവ് കാട്ടി. വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി 20 മത്സരങ്ങളിലും തകര്‍ത്തുകളിച്ചു. ആറ് ഇന്നിങ്ങ്‌സുകളിലായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധശതകവും നേടി.ഗുവാഹത്തിയിലെ ആദ്യ മത്സരം മഴയില്‍ മുങ്ങിയ സാഹചര്യത്തില്‍ വിരാട് കോഹ്‌ലി പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തിനായി തെരഞ്ഞെടുത്ത മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ടീമിലുണ്ടാകും. വാഷിങ്ങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഓരോ പരമ്പരകളിലും ബഞ്ചിലിരിക്കുന്ന മനീഷ് പാണ്ഡ്യയ്‌ക്കും മലയാളി താരം സഞ്ജു സാംസണും ഇന്നും പുറത്തിരിക്കേണ്ടിവരും. പരിക്ക് ഭേദമായി തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറ ഇന്ന് കളിക്കളത്തിലിറങ്ങും.

ഹോള്‍ക്കാര്‍ സ്‌റ്റേഡിയത്തില്‍ ഒരു ടി 20 മത്സരം മാത്രമേ നടന്നിട്ടുള്ളൂ. 2017 ല്‍ ഇവിടെ നടന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 88 റണ്‍സിന്  തോല്‍പ്പിച്ചു.പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ ലസിത് മലിംഗ, ഓള്‍ റൗണ്ടര്‍ ഏയഞ്ചലോ മാത്യൂസ് എന്നിവരാണ് ശ്രീലങ്കയുടെ കരുത്ത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.