Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലേതെന്ന പേരില്‍ വ്യാജ വീഡിയോ പുറത്ത് വിട്ട് ഇമ്രാന്‍ ഖാന്‍; പാക് പ്രധാനമന്ത്രി പങ്കുവച്ച ദൃശ്യങ്ങള്‍ ധാക്കയില്‍ നിന്നുള്ളതെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 11:02 pm IST
in World

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം യുപിയില്‍ നിന്നുള്ളതെന്ന പേരിലാണ് ഇമ്രാന്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ധാക്കയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി.

‘യുപിയിലെ മുസ്ലീങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പോലീസിന്റെ വംശഹത്യ ‘ എന്ന പേരിലായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ഇത് പൗരത്വ നിയമത്തിനും എന്‍ആര്‍സിയ്‌ക്കും എതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള പോലീസ് നടപടി എന്ന പേരിലാണ് തുടക്കത്തില്‍ പ്രചരിച്ചത്.

എന്നാല്‍ അധികം വൈകാതെ വീഡിയോയിലെ സത്യാവസ്ഥ പുറത്തുവന്നു. ഒന്നാമതായി, ഈ വീഡിയോ 2013 ലേതാണ് . മാത്രമല്ല ഇത് അസമില്‍ നിന്നല്ല, ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണ്. 

ശക്തമായ ഇസ്ലാമിക നയങ്ങള്‍ ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച ഹെഫസാത്ത് ഇ ഇസ്ലാം എന്ന ഗ്രൂപ്പിനെതിരായ പോലീസ് നടപടിയായിരുന്നു ഇത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ത്യയിലേതെന്ന രീതിയില്‍ ഇമ്രാന്‍ പ്രചരിപ്പിച്ചത്. ഇതിനെ പൊളിച്ചടുക്കിയ സോഷ്യല്‍ മീഡിയ കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന കാര്യം തിരിച്ചറിയാന്‍ കഴിയാത്ത പ്രധാനമന്ത്രിയായി ഇമ്രാന്‍ മാറിയെന്നും പരിഹസിച്ചു. 

2013ലെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധാക്കയില്‍ പോലീസ് സേനയും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നഗരം യുദ്ധക്കളമായി, കടകള്‍ കത്തിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

Kerala

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

Samskriti

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.