Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശവസംസ്‌കാര ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധി മറികടക്കാന്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 3, 2020, 06:09 am IST
in Kerala

 

കൊച്ചി: സുപ്രീംകോടതി വിധി മറികടക്കാനാണ് ‘ശവസംസ്‌കാര’ ഓര്‍ഡിനന്‍സെങ്കില്‍ അതിനെ നിയമപരമായി തന്നെ പ്രതിരോധിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ യാക്കോബായക്കാര്‍ക്ക് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായി പ്രതികരിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും വിശ്വാസികളുടെയും തീരുമാനം. 

ആറ് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഓര്‍ഡിനന്‍സ് സംബന്ധിച്ചുള്ളതെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ‘ജന്മഭൂമി’യോട് പറഞ്ഞു. ഒന്ന്: സുപ്രീംകോടതി വിധി മറികടക്കാനാണ് ഓര്‍ഡിനന്‍സ്. അത് ന്യായമല്ല. 

രണ്ട്: എല്ലാ ക്രിസ്തീയ സഭകള്‍ക്കും ഇത് ബാധകമാകുകയാണെങ്കില്‍ കൂടുതല്‍ അപകടമാണ്. മലങ്കര സഭയില്‍ ആണെങ്കില്‍ പോലും സഭകളുടെ അച്ചടക്കം ഇല്ലാതാക്കും. ആര്‍ക്കും ആരുടേയും മൃതദേഹം എപ്പോള്‍ വേണമെങ്കിലും, ഇടവകാംഗത്തിന്റേതെന്ന് പറഞ്ഞ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാമെന്ന് വരും. മൂന്ന്: സെമിത്തേരി കൈയേറാന്‍ ആര്‍ക്കും അവകാശമില്ല. മരിച്ചയാളിന്റെ വിശ്വാസപ്രകാരമുള്ള മാന്യമായ സംസ്‌കാരത്തിന് അവകാശം ഉണ്ടെന്നാണ് കോടതി ഉത്തരവ്.  എന്നാല്‍, യാക്കോബായക്കാര്‍ അവര്‍ക്ക് വേറേ വിശ്വാസമാണെന്നു പറയുമ്പോള്‍ എങ്ങനെ സ്വന്തം വിശ്വാസ പ്രകാരം സംസ്‌കരിക്കാനാകും? നാല്: സെമിത്തേരിയില്‍ സമാന്തര ഭരണസംവിധാനം പാടില്ലെന്ന് കോടതി വിധിയിലുണ്ട്. ഇടവകാംഗമാണെന്ന് നിശ്ചയിക്കുന്നത് ആ പള്ളിയുടെ  വികാരിയാണ്, ആരെങ്കിലും അവകാശപ്പെട്ടാല്‍ പോരാ. അഞ്ച്: അസമയത്തും ആര്‍ക്കും സെമിത്തേരിയില്‍ കയറാനും മൃതദേഹം സംസ്‌കരിക്കാനും കഴിയുമെന്നു വന്നാല്‍ അത് സാമൂഹ്യ പ്രശ്‌നം തന്നെയുണ്ടാക്കും. ആറ്: വിശ്വാസത്തിന്റെ കാര്യത്തില്‍ ഭരണകൂടം ഇടപെടരുതെന്ന സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ഓര്‍ഡിനന്‍സ്.

ഓര്‍ഡിനന്‍സിന്റെ കരട് സംബന്ധിച്ച് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം. ഓര്‍ഡിനന്‍സ് പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഫാ. കോനാട്ട് പറഞ്ഞു. ചില പള്ളികളില്‍ തര്‍ക്കമില്ലാതെ സെമിത്തേരി പങ്കിടാന്‍ ധാരണയുണ്ടെന്ന പ്രചാരണം പൂര്‍ണമായും ശരിയല്ലെന്ന് വക്താവ് വിശദീകരിച്ചു. തര്‍ക്കമില്ലാത്ത, കോടതിവിധി വരാത്ത പള്ളികളില്‍ അങ്ങനെ ചില സംവിധാനങ്ങളുണ്ട്. തര്‍ക്കമുള്ള പള്ളികളില്‍ ഓര്‍ത്തഡോക്‌സുകാരെ ഭീഷണിപ്പെടുത്തിയും സെമിത്തേരി മതിലോ വാതിലോ പൊളിച്ചും ബലാല്‍ക്കാരമായാണ് സംസ്‌കാരം നടത്തുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്; വക്താവ് വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.