Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംയുക്ത സൈനികമേധാവിയെ കാത്തിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 04:41 am IST
in Vicharam

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി കരസേനയുടെ മുന്‍ തലവന്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേല്‍ക്കുമ്പോള്‍ അത് പുതിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കും. അദ്ദേഹം ഇതിന് മുമ്പ് വഹിച്ച പദവികളിലൊക്കെയും കാഴ്ചവച്ച നേതൃപാടവത്തില്‍ ആര്‍ക്കും തെല്ലും സംശയമില്ല. അതുകൊണ്ടുതന്നെയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) എന്ന പുതിയ പദവിയില്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതും. 

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മൂന്ന് സേനാ വിഭാഗങ്ങളേയും ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് റാവത്തിന് നിറവേറ്റാനുള്ളത്. സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തേയ്‌ക്കാണ് നിയമനം. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിലെ പിഴവുകള്‍ അന്വേഷിച്ച ഉന്നതതല സമിതിയാണ് മൂന്ന് സേനകളുടേയും ഏകോപന മേധാവിയായി ചീഫ് ഓഫ് ഡിഫന്‍സ് സ്്റ്റാഫിനെ നിയമിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ചത്. 

മൂന്ന് സേനകളുടേയും സംയുക്ത കമാന്‍ഡ് സിഡിഎസിന്റെ നിയന്ത്രണത്തിലാവും. രാജ്യത്തെ പ്രഥമ സംയുക്ത തിയേറ്റര്‍ കമാന്‍ഡ് മൂന്ന് വര്‍ഷത്തിനുള്ളില്‍ രൂപീകരിക്കും. മൂന്ന് സേനാമേധാവികള്‍ക്കും മുകളിലായിരിക്കും സിഡിഎസ്. അതുകൊണ്ടുതന്നെ ഈ പദവി അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. നിലവില്‍ 19 കമാന്‍ഡുകളാണുള്ളത്. ഇതിന് പുറമെയുള്ളവയാണ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ്, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് എന്നിവ. ഇവയെയെല്ലാം ഒറ്റക്കുടക്കീഴില്‍ ആക്കുക എന്ന ദൗത്യമാണ് സിഡിഎസിന് ചെയ്യാനുള്ളത്. പ്രതിരോധ മന്ത്രാലയം രൂപീകരിക്കുന്ന സൈനികകാര്യ വിഭാഗത്തിന്റെ തലവനും സംയുക്ത സൈനിക മേധാവിയായിരിക്കും. പ്രതിരോധ മന്ത്രിയെ സുപ്രധാന കാര്യങ്ങള്‍ നേരിട്ട് അറിയിക്കുന്നതിനുള്ള അധികാരവും സിഡിഎസിന് ഉണ്ടായിരിക്കും. പ്രതിരോധമന്ത്രിയുടെ മുഖ്യപ്രതിരോധ ഉപദേഷ്ടാവും ഇദ്ദേഹമായിരിക്കും.  

മൂന്ന് സേനകളുടേയും ആസൂത്രണം, പരിശീലനം എന്നിവയുടെയെല്ലാം മേല്‍നോട്ടവും സിഡിഎസിനായിരിക്കും. ഇത്തരത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയെ  ശക്തിപ്പെടുത്തുക, രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ ഏകോപിപ്പിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ബിപിന്‍ റാവത്തിനെ കാത്തിരിക്കുന്നത്.

1978 ല്‍ പതിനൊന്നാം ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനില്‍ ലഫ്റ്റനന്റ് പദവിയില്‍ പ്രവേശിച്ച റാവത്ത് ഉത്തരാഖണ്ഡ് സ്വദേശിയാണ്. 2016 ഡിസംബറിലാണ് കരസേനയുടെ 27-ാമത് മേധാവിയായി ചുമതലയേറ്റത്. ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലായിരുന്നു പഠനം. രാജ്യ സുരക്ഷ, നേതൃപാടവം എന്നിവ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്റ്റഡീസ്, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വ്വകലാശാലയില്‍ നിന്നും മിലിറ്ററി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസ് ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റിനും അര്‍ഹനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.