Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലങ്ങാട്ട് സംഘം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 1, 2020, 04:15 am IST
in Samskriti

അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്റെ ശബരിമലയാത്രയില്‍ വിശ്വസ്ത സേവകരായി അനുഗമിക്കാന്‍ ഭാഗ്യംകിട്ടിയവരാണ് ആലങ്ങാട്ടുകാര്‍. ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പന്തളം രാജാവ് നിര്‍ദ്ദേശിച്ചപ്പോള്‍ കാട്‌തെളിച്ച് ഉപയുക്തമാക്കിയത് ആലങ്ങാട്ടുകാരാണ്.

അമ്പലപ്പുഴ ഭഗവാന്‍ ശബരിമല അയ്യപ്പന്റെ മാതാവും ആലങ്ങാട്ട് ശിവന്‍ പിതാവും ആണെന്നാണ് സങ്കല്‍പ്പം.  മഞ്ഞപ്ര അമ്പാടത്ത് കേശവപിള്ളയ്‌ക്ക് മണികണ്ഠന്‍ കനിഞ്ഞനുഗ്രഹിച്ചുനല്‍കിയതാണ് ഭസ്മസഞ്ചിയും  മുദ്രവടിയും പവിത്രമായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. പുത്തനമ്പലത്തിന് ആലങ്ങാട്ടുയോഗത്തിന്റെ ഗുരുസ്ഥാനമാണുള്ളത്. ധനുമാസം 19ന് പെരിയോന്റെ നേതൃത്വത്തില്‍ കെട്ട്മുറുക്കി പിറ്റേദിവസം പെരുമ്പാവൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി വിളക്ക് കൊളുത്തിയാണ് ആലങ്ങാട്ട് യോഗക്കാര്‍ പുറപ്പെടുന്നത്. 

ആകാശത്തില്‍ വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ടിട്ടേ അമ്പലപ്പുഴക്കാര്‍ തുള്ളല്‍ തുടങ്ങൂ എന്നാണെങ്കില്‍ ആലങ്ങാട്ടുകാര്‍ ഭഗവത് സാന്നിധ്യമായി  നീലാകാശത്തില്‍ പകല്‍ തെളിയുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. പേട്ട വീക്ഷിക്കുവാന്‍ ശ്രീപരമേശ്വരന്‍ എത്തുന്നതിന്റെ പ്രതീകമായിട്ടാണ് നക്ഷത്രത്തെ കാണുന്നത്. 

രണ്ടുപേരുടെയും പേട്ടതുള്ളലിന് പ്രത്യേകതകളേറെയുണ്ട്. രൂപത്തിലും ഭാവത്തിലും മാറ്റമുണ്ട്. പച്ചത്തൂപ്പ്, കരി, കുങ്കുമം എന്നിവ ദേഹത്തണിഞ്ഞ് പ്രാകൃതവേഷത്തിലാണ് അമ്പലപ്പുഴക്കാര്‍ പേട്ടതുള്ളുക. അംഗങ്ങളുടെ കയ്യില്‍ ഗദ, വാള്‍, ശരം തുടങ്ങിയവയുമുണ്ട്. വെള്ളമുണ്ടുടുത്ത് തോര്‍ത്ത് ഉത്തരീയമായി അണിഞ്ഞ് ചന്ദനവും ഭസ്മവും നെറ്റിയിലും ശരീരത്തും പൂശിയാണ് ആലങ്ങാട്ടുകാര്‍ എത്തുന്നത്. അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്നിറങ്ങി വാവരുപള്ളിയില്‍ കയറും. എന്നാല്‍ ആലങ്ങാട്ട് സംഘം പള്ളിയില്‍ കയറില്ല. വാവരുസ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലേക്ക് നീങ്ങിയതായാണ് സങ്കല്‍പ്പം. 

വൃശ്ചികം ഒന്നാംതീയതി മുതല്‍ പേട്ടതുള്ളല്‍ ആരംഭിച്ച് ഒടുവില്‍ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘക്കാരാണ് അവസാനമായി പേട്ടതുള്ളുന്നത്. അവരുടെ തുള്ളല്‍ കഴിഞ്ഞാല്‍ മറ്റാരും പേട്ടയ്‌ക്ക് ഉടുത്തുകെട്ടാന്‍ പാടില്ലത്രെ.

9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.