Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുടെ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനാസ്ഥയും നിരുത്തരവാദിത്വവും; കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച; അമിത് ഷായ്‌ക്ക് ഒ.രാജഗോപാല്‍ എംഎല്‍എയുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 08:00 pm IST
inKerala

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും  അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നതും ചൂണ്ടിക്കാട്ടി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.

കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സംഭവിച്ചതായി ഒ. രാജഗോപാല്‍ എംഎല്‍എ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആക്രമങ്ങള്‍ നേരിടുന്ന ഗവര്‍ണര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതില്‍ സംസ്ഥാന പോലീസ് അങ്ങേയറ്റം അനാസ്ഥയും നിരുത്തരവാദിത്വവും കാട്ടി. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥക്ക് തന്നെ ഭീഷണിയാണിതെന്നും രാജഗോപാല്‍ പറഞ്ഞു. 

പ്രാസംഗീകാരുടെ പട്ടികയില്‍ ഇല്ലാത്തവരെ ഗവര്‍ണര്‍ പ്രസംഗിക്കുന്ന വേദിയില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കാന്‍ അനുവദിച്ചത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ്. ഇവയൊന്നും വിശദീകരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് വരെ കൂട്ടാക്കിയില്ല. പിണറായിയുടെ ജില്ലയില്‍ അദ്ദേഹത്തിന്റെ അറിവും സമ്മതവും കൂടാതെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുമെന്ന് വിശ്വസിക്കാനാവില്ല.

കേരളം ഗവര്‍ണറെ മാത്രമല്ല ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കേരളത്തിലെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളക്കും ആലുവയില്‍ മാര്‍ഗ്ഗതടസമുണ്ടാക്കാന്‍ ശ്രമം നടന്നെന്ന് കത്തില്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയപ്പോഴും പല സ്ഥലങ്ങളില്‍ വഴിതടയല്‍ നേരിട്ടു.

നിയമസമാധാനം ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെടുന്നു എന്നതിന് മറ്റൊരു ഉദാഹരണമായി കേന്ദ്ര ആഭ്യന്തരമന്ത്രിക്കുള്ള കത്തില്‍ രാജഗോപാല്‍ ഉന്നയിച്ചിട്ടുള്ളത് കാസര്‍ഗോഡ് ആര്‍എസ്എസ് പഥസഞ്ചലനത്തിനെതിരെ നടന്ന ആക്രമണമാണ്. മുന്‍കൂട്ടി പോലീസിന്റെ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ പഥസഞ്ചലനത്തെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിക്കുകയായിരുന്നെന്നും ഒ. രാജഗോപാല്‍ എംഎല്‍എ കത്തില്‍ വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.