Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരി’; കേരളത്തില്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും ഗവര്‍ണറെ തടഞ്ഞ സംഭവമുണ്ടായിട്ടില്ലെന്ന് മിസോറം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 03:39 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് ശരിയാണെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പറയാന്‍ ആരിഫ് മുഹമ്മദ് ഖാന് സാധിക്കില്ല.  കേരളത്തില്ലാതെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഗവര്‍ണറെ തടഞ്ഞ സംഭവമുണ്ടായിട്ടില്ല. കേരളം ഇത് എങ്ങോട്ടാണ് പോകുന്നത്. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നെയും തടയേണ്ടവര്‍ക്ക് തടയാം. കേരളത്തില്‍ ഇന്ന് കാണുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ട്. എഴുത്ത് തന്റെ ശബ്ദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ 105-ാമത് പുസ്തകമായ ‘എഴുത്ത്’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ പുസ്തക പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി. തോമസ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരന്‍ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ എഴുത്തുകാരന്‍ ചെറിയാന്‍ ഫിലിപ്പിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

ഡോ. അബ്ദുള്‍ സലാം, കായംകുളം ഫിലിപ്പ്, ബിഷപ്പ് മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം എഴുതിയ ‘ഓ മിസോറാം’ എന്ന കവിത, ആള്‍ക്കൂട്ട കൊലപാതകം, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന ലേഖനങ്ങളും ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ 104 പുസ്‌കതങ്ങളുടെ പട്ടികയുമുണ്ട്. 202 പേജ് അടങ്ങിയ പുസ്തകത്തിന് 200 രൂപയാണ് വില. ചെങ്ങന്നൂര്‍ അര്‍ജ്ജുന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.