Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിരോധങ്ങളെല്ലാം ലോക രാഷ്‌ട്രങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍; പാക് ഉന്നത സൈനിക വൃത്തങ്ങളും ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 10:40 am IST
in World

ന്യൂദല്‍ഹി : പാക് സൈന്യവും ഭീകര സംഘടനകളുമായുള്ള ബന്ധം ശക്തിയാര്‍ജ്ജിക്കുന്നതായി സൂചന. സൈനിക ഉന്നത വൃത്തങ്ങളുമായി ജിഹാദി സംഘടനകള്‍ അടുത്ത കാലത്തായ വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. റാവല്‍പിണ്ടി ആസ്ഥാനമായ സുരക്ഷാ സ്ഥാപനം നേരിട്ട് ഇത്തരം സമ്പര്‍ക്കപരിപാടികളില്‍ ബന്ധപ്പെടുന്നതായി ജനങ്ങള്‍ക്കും ആശങ്കയുണ്ട്.

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന കറാച്ചിയിലെ കുപ്രസിദ്ധമായ ജാമിയ റാഷിദിയ മദ്രസ സന്ദര്‍ശിച്ചപ്പോള്‍ പാക്കിസ്ഥാന്‍ മുഖ്യ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത് ഭീകരരുമായുള്ള സൈനികരുടെ ബന്ധത്തിന്റെ തെളിവായി പാക് മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 

ജെയ്ഷ ഇ മുഹമ്മദുമായി ഈ മദ്രസ്സയ്‌ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ജാമിയ റാഷിദിയ മദ്രസ്സയ്‌ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. അല്‍ റാഷിദിന്റെ സ്ഥാപകനും അന്തരിച്ച മുഫ്തി മുഹമ്മദ് റാഷിദ് സ്ഥാപിച്ചതാണ് ഈ മദ്രസ. യുഎന്നും യുഎസും ഒരു ഭീകരവാദ സ്ഥാപനമായാണ് ജാമിയ റാഷിദി മദ്രസ്സയെ നിശ്ചയിച്ചിട്ടുള്ളത്. 

ജാമിയ റാഷിദിയയില്‍ നിന്ന് 500 യാര്‍ഡ് അകലെ അല്‍ റാഷിദ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ശവക്കുഴിയിലാണ് ഡാനിയേല്‍ പേളിന്റെ മൃതദേഹം 2002 മെയ് മാസത്തില്‍ കണ്ടെത്തിയത്. പേളിന്റെ മരണത്തിന് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം ഇതുസംബന്ധിച്ച് ആസിഫ് ഗഫൂര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. പകരം സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതായ ഓരു ഫോട്ടോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പാശ്ചാത്യ ശക്തികളുടെയും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പോലുള്ള സംഘടനകളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ജമാഅത്ത് ഉദ്ദവാ, ഫലാഹ് ഇന്‍ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നി സംഘടനകളെ നിരോധിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ലോക രാഷ്‌ട്രങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രം ഉള്ളതായിരുന്നെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.