Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഞ്ഞടിച്ച് ഗവര്‍ണര്‍; പ്രതിഷേധിച്ചത് അസഹിഷ്ണുതയുള്ളവര്‍; തടസപ്പെടുത്തിയത് ജനാധിപത്യവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:07 am IST
inKerala

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്തിയ ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുദ്ധ അഭിപ്രായങ്ങളിലും അസഹിഷ്ണുതയുള്ളവരാണ് വേദിയിലും സദസ്സിലുമുണ്ടായിരുന്നത്. പ്രസംഗം തടസപ്പെടുത്തിയ അവരുടെ നീക്കം ജനാധിപത്യവിരുദ്ധമാണ്, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ചരിത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയെ വിവാദമാക്കരുതായിരുന്നു. പൗരത്വ ഭേഗദതി നിയമത്തെക്കുറിച്ച് ഇര്‍ഫാന്‍ ബഹീബ് ചില വാദങ്ങള്‍ ഉന്നയിച്ചു. ഈ വാദങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇര്‍ഫാന്‍ ഹബീബ് ശാരീരികമായി ഗവര്‍ണറെ തടയാന്‍ ശ്രമിച്ചു. മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു സംസാരിച്ചതാണ് വേദിയില്‍ എഴുന്നേറ്റ് നിന്ന് ഇര്‍ഫാന്‍ ഹബീബ് ചോദ്യം ചെയ്തത്. ഗവര്‍ണര്‍ക്ക് അതിനുള്ള അവകാശമുണ്ട്. ഗോഡ്‌സെയെ ഉദ്ധരിച്ചു സംസാരിക്കൂ എന്നാണ് ഇര്‍ഫാന്‍ ഹബീബ് ആക്രോശിച്ചത്. ഗവര്‍ണറുടെ എഡിസിയേയും സുരക്ഷാ ഉദ്യോഗസ്ഥനേയും ഇര്‍ഫാന്‍ ഹബീബ് തള്ളിമാറ്റി. വീഡിയോ ദൃശ്യങ്ങള്‍ ഇതിനു തെളിവാണ്, ട്വീറ്റില്‍ പറയുന്നു.

മുന്‍ പ്രാസംഗികര്‍ ഉന്നയിച്ച വാദങ്ങളോട് പ്രതികരിച്ചെന്നും ഗവര്‍ണറുടെ ട്വീറ്റില്‍ പറയുന്നു. ഭരണഘടനയെ പ്രതിരോധിക്കേണ്ടതും സംരക്ഷിക്കേണ്ടതും വ്യക്തിയെന്ന നിലയില്‍ തന്റെ കടമയാണെന്നും ട്വീറ്റില്‍ തുടരുന്നു. 

ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണഘടനയ്‌ക്കും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനും എതിരായി തന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യതയുണ്ടെന്ന് നേരത്തേ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുറച്ച് കാലമായി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും വാതില്‍ കൊട്ടിയടക്കുന്നത് അക്രമത്തിനാണ് വഴിവെയ്‌ക്കുക.

ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ വിവാദ രാഷ്‌ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചത് അനുചിതമാണെന്ന് ഗവര്‍ണര്‍  അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ബിസിനസ് സെഷനുകളിലാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. സമാധാനപരമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമങ്ങള്‍ നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിക്കുന്നത് ശരിയല്ല. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ സംവാദങ്ങള്‍ക്ക് താല്‍പര്യം കാണിക്കുന്നില്ല. കോഴിക്കോട് പ്രതിഷേധിക്കാനെത്തിയവരെ ചര്‍ച്ചയ്‌ക്ക് വിളിച്ചപ്പോള്‍ തങ്ങള്‍ ചര്‍ച്ചക്കല്ല, പ്രതിഷേധിക്കാനാണ് വന്നതെന്നായിരുന്നു പ്രതികരണം, ഗവര്‍ണര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.