Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂപരിഷ്‌ക്കരണ നിയമം; അവകാശ വാദവുമായി സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:05 am IST
in Kerala

ആലപ്പുഴ: ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതിന്റെ അവകാശത്തര്‍ക്കത്തില്‍ സിപിഎമ്മും, സിപിഐയും നേര്‍ക്കുനേര്‍. തങ്ങളാണ് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതെന്ന് കൊട്ടിഘോഷിച്ച് കഴിഞ്ഞ 14ന് ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയെ പങ്കെടുപ്പിച്ച് സിപിഎം സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി സിപിഐ സര്‍ക്കാരും, മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമാണ് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയതെന്ന് അവകാശപ്പെട്ട് സിപിഐ അടുത്ത മാസം വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കുന്നത്.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമത്തില്‍ ഒപ്പിടാന്‍ രാഷ്‌ട്രപതി വിസമ്മതിച്ചപ്പോഴാണ് സിപിഎം നേതൃത്വത്തില്‍ 1969 ഡിസംബര്‍ 14ന് എകെജിയുടെ നേതൃത്വത്തില്‍ അറവുകാട് സമ്മേളനം സംഘടിപ്പിച്ചതെന്നും, തുടര്‍ന്ന് നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കിയതെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം. ഇതിന്റെ ഭാഗമായാണ് പുന്നപ്ര അറവുകാട് ക്ഷേത്രമൈതാനത്ത് അറവുകാട് സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികം സിപിഎം കൊണ്ടാടിയത്.   ജന്മി ഗുണ്ടകളും പോലീസും അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. നിരവധി പേര്‍ രക്തസാക്ഷികളായെന്നും  സിപിഎം അവകാശപ്പെടുന്നു. അന്നു കേരളം ഭരിച്ചിരുന്നത് സിപിഐ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. 

എന്നാല്‍, സിപിഐ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. 40 ലക്ഷം കുടിയാന്മാരെ ഭൂമിയുടെ ഉടമകളാക്കി മാറ്റിയ ഭൂപരിഷ്‌കരണ നിയമം രൂപപ്പെടുത്താന്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് 1957ല്‍ സിപിഐ നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സി. അച്യുതമേനോന്‍ ആയിരുന്നു. ഇംഎംഎസ് മുഖ്യമന്ത്രിയായിരുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലായിരുന്നു. പിന്നീട് 1964ലാണ് സിപിഎം രൂപം കൊള്ളുന്നത്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1970 ജനുവരി ഒന്നിനാണു നിയമം നടപ്പാക്കിയതെന്നും സിപിഐ അവകാശപ്പെടുന്നു. താനാണ് ഭൂപരിക്കരണം നടപ്പാക്കിയതെന്ന കെ.ആര്‍. ഗൗരിയമ്മയുടെയും, സിപിഎമ്മിന്റെയും അവകാശവാദത്തെ പൂര്‍ണമായും തള്ളി അച്യുതമേനോനാണ് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പിതൃത്വം സിപിഐ നല്‍കുന്നത്. നിയമം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷമാണ് സിപിഐ ജനുവരിയില്‍ നടത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.