Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ ഐഎസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ കേരളത്തില്‍ മൗനപ്രാര്‍ത്ഥന നടത്തിയോ; ഇവര്‍ ആരെയാണ് ഭയക്കുന്നത്’ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയെന്ന് മിസോറാം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 09:01 pm IST
inKerala

തിരുവനന്തപുരം: പൗരത്യ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയാണെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള. രാഷ്‌ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ  പറയാന്‍ ആരിഫ് മുഹമ്മദ് ഖാന് സാധിക്കില്ല.  കേരളത്തില്ലാതെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഗവര്‍ണ്ണറെ തടഞ്ഞ സംഭവം ഉണ്ടായിട്ടില്ല. കേരളം ഇത് എങ്ങോട്ടാണ് പോകുന്നത്. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നെയും തടയേണ്ടവര്‍ക്ക് തടയാം. കേരളത്തില്‍ ഇന്ന് കാണുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ട്. 88 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമിലെ ഏക എംപി പൗരത്വബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ നിലപാട് എടുത്തത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 321 പേരെ ഐഎസ് ഭീകരര്‍ സ്‌ഫോടനത്തിലൂടെ കൊല്ലപ്പെടുത്തിയപ്പോള്‍ ഒരു മൗനപ്രാര്‍ത്ഥന പോലും കേരളത്തില്‍ ആരും നടത്തിയില്ല. ഇവര്‍ ആരെയാണ് ഭയക്കുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. 

പി.എസ് ശ്രീധരന്‍പിള്ള എഴുതിയ 105-ാമത് പുസ്തകമായ ‘എഴുത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ പുസ്തകപ്രകാശനം ഉദ്ഘാടനം ചെയ്തു. ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി തോമസ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരന്‍ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ എഴുത്തുകാരന്‍ ചെറിയാന്‍ ഫിലിപ്പിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. ഡോ. അബ്ദുള്‍ സലാം, കായംകുളം ഫിലിപ്പ്, ബിഷപ്പ് മാത്യൂസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണ്ണര്‍ പദവി ഏറ്റെടുത്ത ശേഷം എഴുതിയ ‘ഓ മിസോറാം’ എന്ന കവിത, ആള്‍ക്കൂട്ട കൊലപാതകം, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ പരാമര്‍യിക്കുന്ന ലേഖനങ്ങളും ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ 104 പുസ്‌കതങ്ങളുടെ പട്ടികയുമുണ്ട്. 202 പേജ് അടങ്ങിയ പുസ്തകത്തിന് 200 രൂപയാണ് വില. ചെങ്ങന്നൂര്‍ അര്‍ജ്ജുന്‍ ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.