Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാടകച്ചീട്ട് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ വിദേശ, അന്യ സംസ്ഥാന തൊഴിലാളികളുടെ നീക്കം; ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 03:09 pm IST
in Kerala

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതയെ മറികടക്കുന്നതിമായി വാടകച്ചീട്ട് രേഖയാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാനായി നീക്കം നടത്തുന്നു. ഇതര സംസ്ഥാന, വിദേശത്തൊഴിലാളികളുമുള്‍പ്പെടുന്ന സംഘമാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് വേണ്ട നടപടി സ്വീകരിക്കാതെ അതെല്ലാം അവഗണിക്കുന്ന മട്ടാണ്. 

വാടകച്ചീട്ട് സംഘടിപ്പിച്ച് അതിന്റെ മറവില്‍ പാസ് പോര്‍ട്ട് സംഘടിപ്പിക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ തലസ്ഥാനത്തെ പാസ്പോര്‍ട്ട് ഓഫീസില്‍ ഇത്തരത്തില്‍ അഞ്ഞൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരില്‍ ഇതര സംസ്ഥാന, വിദേശതൊഴിലാളികളുമുണ്ടെന്ന ഇന്റലിജന്‍സ് അറിയിച്ചെങ്കിലും സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്‍സികളില്‍നിന്നാണ് പാസ്‌പോര്‍ട്ടിനായി കൂടുതല്‍ അപേക്ഷകള്‍ എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ട്രാവല്‍ ഏജന്‍സികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിദേശികള്‍ക്ക് വ്യാജ വാടകച്ചീട്ടും മറ്റും നല്‍കുന്നത് ഈ ഏജന്‍സികളാണ്. 

ഇത്തരത്തില്‍ വ്യാപകമായി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്നതിനു പിന്നില്‍ അന്താരാഷ്‌ട്ര ബന്ധമുള്ള ഭീകരര്‍ ആണോയെന്നും സംശയിക്കുന്നുണ്ട്. ഒരേസമയം അഞ്ചിലധികം അപേക്ഷ ഒരു ട്രാവല്‍ ഏജന്‍സി മുഖേന എത്തിയാല്‍ അക്കാര്യം പാസ്പോര്‍ട്ട് ഓഫീസ് രഹസ്യാന്വേഷണ ഏജന്‍സികളെ അറിയിക്കും. ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയാണ് ട്രാവല്‍ ഏജന്‍സികള്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനായി കൂട്ടു നില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.