Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പസന്നിധിയിലേക്ക് ഒഴുകിയെത്തുന്ന കുന്നാര്‍

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 28, 2019, 05:21 am IST
in Samskriti

ശബരിമല സന്നിധാനത്ത് തെളിനീര്‍ എത്തുന്നത് കുന്നാര്‍ തടയണയില്‍ നിന്നാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമല സന്നിധാനത്തെ ജലലഭ്യതയെക്കുറിച്ച് പലര്‍ക്കും സംശയം ഉണ്ടാകാം. സന്നിധാനത്തു നിന്ന് ഏഴു കിലോമീറ്റര്‍ മുകളിലാണ് കുന്നാര്‍ തടയണ. തടയണയ്‌ക്കുള്ളിലെ പതിമൂന്നടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പൈപ്പുകള്‍ സ്ഥാപിച്ച് സ്വാഭാവിക ഒഴുക്കിലൂടെയാണ് ജലം കൊണ്ടു വരുന്നത്. നാലു മീറ്റര്‍ ഉയരമാണ് തടയണയ്‌ക്ക് ഉള്ളത്. 

കിഴക്കാം തൂക്കായ ശബരിഗിരിമലയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. മലയുടെ പ്രകൃതിദത്തമായ ചരിവ്, വന്യജീവികള്‍ വിഹരിക്കുന്ന പ്രദേശം. ദിവസം 70 ലിറ്റര്‍ വെള്ളം വേണ്ടിടത്ത് കുന്നാറില്‍ നിന്ന് ലഭ്യമാകുന്നത് 20 ലക്ഷം മാത്രമാണ്. കുമ്പളം തോട്ടില്‍ നിന്നും പമ്പയില്‍ നിന്നും വെള്ളം പമ്പു ചെയ്താണ് ഇപ്പോഴത്തെ കുറവ് പരിഹരിക്കുന്നത്. കുമ്പളം തോടുകൂടി വറ്റിയാല്‍ ദേവസ്വം ബോര്‍ഡിന് മറ്റു വഴികള്‍ കണ്ടെത്തേണ്ടി വരും. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്‍പ്രദേശത്തുള്ള തടയണയ്‌ക്ക് തീര്‍ഥാടന കാലം തുടങ്ങുമ്പോള്‍ പോലീസ് കാവലുമുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ തടയണയും കിണറും പൂര്‍ണമായും മണ്ണു മൂടിയിരുന്നു. 20  ദിവസത്തെ പ്രയത്‌നത്തിലൂടെ കിണര്‍ വൃത്തിയാക്കിയെങ്കിലും വീണ്ടും  ഉരുള്‍ പൊട്ടി. ദിവസങ്ങളെടുത്താണ് പിന്നീട് കിണര്‍ ശുദ്ധീകരിച്ച് പൂര്‍ണസംഭരണശേഷി വീണ്ടെടുത്തത്. കിണറ്റില്‍ നിന്ന് ജലമെടുക്കാന്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ്‌ലൈനുകള്‍ക്ക് പരമാവധി 20 ലക്ഷം ലിറ്റര്‍ ജലമെടുക്കാനുള്ള വ്യാസമേയുള്ളൂ. 

തടയണയ്‌ക്കും സന്നിധാനത്തിനും ഇടയ്‌ക്ക് രണ്ട് സംഭരണ കേന്ദ്രങ്ങളും ഉണ്ട്. ആവശ്യത്തിലധികം വെള്ളം കുന്നാറില്‍ തന്നെ ലഭ്യമാകണമെങ്കിലും വ്യാസമേറിയ പൈപ്പുലൈനുകള്‍ സ്ഥാപിക്കാതെ നിവൃത്തിയില്ല.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.