Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 05:01 am IST
inKerala

കോഴിക്കോട്: കേരളത്തിലെ വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ ഐടി സംവിധാനം രൂപപ്പെടുത്താന്‍ ചുമതലപ്പെടുത്തി 35 ലക്ഷം രൂപ കമ്മീഷന്‍ ഇനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ കൈപ്പറ്റിയതായി പരാതി. കോഴിക്കോട്ടെ യൂനിവേര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ദീപക് സുരേഷ്, അച്ഛന്‍ ടി.കെ. സുരേഷ് ബാബു എന്നിവരാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ എന്നിവര്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. 

2012ല്‍ വ്യാപാരികള്‍ക്ക് ഇ-കൊമേഴ്‌സ് സംവിധാനമൊരുക്കാന്‍ യൂനിവേര്‍ സൊലൂഷന്‍സിന് ചുമതല നല്‍കുകയും ഇതിനായി 35 ലക്ഷം രൂപ പലതവണയായി നസിറുദ്ദീന്‍ കൈപ്പറ്റിയെന്നുമാണ് ആരോപണം. പത്തുലക്ഷം വ്യാപാരികളില്‍ നിന്ന് പണം വാങ്ങി ഇത് ലാഭകരമാക്കാമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു ലക്ഷം രൂപ ചെക്കായും 34 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി പണമായും നല്‍കുകയായിരുന്നു. നസിറുദ്ദീനുവേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സേതുമാധവനാണ് തുക കൈപ്പറ്റിയത്. എന്നാല്‍ ഏഴുവര്‍ഷമായിട്ടും പദ്ധതിയില്‍ വ്യാപാരികളെ ചേര്‍ക്കാന്‍ നടപടിയുണ്ടായില്ലെന്നും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വ്യാപാരികളെ വിട്ട് ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ഇരുവരും പറഞ്ഞു.

ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡിജിപിക്ക് നല്‍കിയ പരാതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന നടക്കാവ് പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം വീണ്ടും സിറ്റി പോലീസ് കമ്മീഷണറെ കണ്ട് പരാതി ഉന്നയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച അച്ഛന്റേയും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച അമ്മയുടേയും റിട്ടയര്‍മെന്റ് തുകയും വിവിധയിടങ്ങളില്‍ നിന്ന് വായ്‌പയെടുത്തുമാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ തുക മുടക്കിയത്. സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വില്‍ക്കുകയും ചെയ്തു. രണ്ടു കോടി രൂപ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നതിനും അനുബന്ധകാര്യങ്ങള്‍ക്കുമായി ചെലവഴിച്ചു. ഇന്ന് കടം കാരണം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ദീപക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്കും ഇതു സംബന്ധിച്ച പരാതി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ ഐടി സംവിധാനം രൂപപ്പെടുത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ടി. നസിറുദ്ദീന്‍ പ്രതികരിച്ചു. ഇങ്ങനെ ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. വ്യാപാരികളെ ഒരു സോഫ്റ്റ്‌വെയര്‍ എടുക്കണമെന്ന് നിര്‍ബന്ധിപ്പിക്കാന്‍ സംഘടനയ്‌ക്കാവില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. ഒരു ലക്ഷം രൂപ വ്യാപാരവേദിയില്‍ പരസ്യം നല്‍കിയ ഇനത്തില്‍ നല്‍കിയതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.