Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ പണിതത് സിദ്ധരാമയ്യ സര്‍ക്കാര്‍; കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെ നിര്‍മിക്കാനിരുന്നത് 35 സെന്ററുകള്‍; ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2019, 07:30 pm IST
in India

ബെംഗളൂരു:  ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറി കര്‍ണാടകയിലെത്തിയവരെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കള്ളക്കഥയുമായി ചില മാധ്യമങ്ങള്‍. ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങിയത് ബിജെപി സര്‍ക്കാരാണെന്ന മട്ടിലാണ് പ്രചാരണം.

വര്‍ഷം തോറും ബംഗ്ലാദേശികളും ആഫ്രിക്കക്കാരുമായി അഞ്ഞൂറോളം പേരാണ് അനധികൃതമായി കര്‍ണാടകത്തിലെത്തുന്നത്. വിസ ചട്ടങ്ങളും മറ്റും ലംഘിച്ചെത്തുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്‌ക്കാന്‍ സമയമെടുക്കും. അതുവരെ അവരെ താത്കാലിക കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.  ഇവരെ ഇങ്ങനെ പാര്‍പ്പിക്കുന്നതിലുള്ള സുരക്ഷാ ആശങ്ക ഹൈക്കോടതി പ്രകടിപ്പിച്ചു. തുടര്‍ന്ന് 2018ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ഇവര്‍ക്കായി സ്ഥിരം ഷെല്‍റ്റര്‍ പണിയാന്‍ തീരുമാനിച്ചത്. 2019 ജനുവരിയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ തീരുമാനം. വിദേശ നിയമത്തിലും മറ്റ് നിയമങ്ങളിലുമായി വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ കര്‍ണാടകത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു പബ്ലിക് പ്രോക്സിക്യൂട്ടര്‍ അന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സംസ്ഥാനത്തൊട്ടാകെ 35 ഡിറ്റന്‍ഷന്‍ സെന്ററുകള്‍  നിര്‍മിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടത്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് നിലവിലെ ബിജെപി സര്‍ക്കാര്‍ തുടരുന്നത്. എന്നാല്‍, പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ തടവിലിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന രീതിയില്‍ കോണ്‍ഗ്രസും ജെഡിഎസും കള്ളക്കഥ മെനയുകയാണ്.

ബെംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സൊണ്ടഗൊപ്പ വില്ലേജിലാണ് കനത്ത സുരക്ഷയുള്ള കെട്ടിടം പൂര്‍ത്തിയാകുന്നത്. തടവിലാവുന്നവര്‍ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്ന്  കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അതിനുള്ളില്‍ മാതൃരാജ്യത്തേക്ക് തിരിച്ചയയ്‌ക്കും. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മാറ്റിയത്. രണ്ട് കോണുകളിലും സുരക്ഷാ ഗോപുരങ്ങളും മതിലുകളില്‍ മുള്ളുവേലികളും ഘടിപ്പിച്ച് കനത്ത സുരക്ഷാ സന്നാഹത്തോടെയുള്ള കെട്ടിടമാണിത്. 

ഏഴ് മുറികളും അടുക്കളയും കുളിമുറിയുമുള്ള എല്‍ ആകൃതിയിലുള്ള കെട്ടിടത്തില്‍ 15 ബെഡുകളുണ്ടാകും. കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റില്‍ പോലീസുകാര്‍ കാവലുണ്ടാകും. ജനുവരി ഒന്നിനാണ് അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇത് തുറന്ന് കൊടുക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.