Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ മധ്യപ്രദേശില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് 28 ലക്ഷമായി; തൊഴില്‍ രഹിതര്‍ക്ക് നല്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത അലവന്‍സ് പോലും നടപ്പാകാതെ കമല്‍നാഥ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 04:12 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണ സംസ്ഥാനമായ മധ്യപ്രദേശില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് 28 ലക്ഷമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇതേ കാലയളവില്‍ 34,000 യുവാക്കള്‍ക്ക് ജോലി ലഭിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് നിയമസഭയില്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷിച്ച് യുവാക്കള്‍ വന്‍തോതില്‍ എംപ്ലോയിമെന്റ എക്‌സ്‌ചെന്‍ഞ്ചില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വര്‍ധനവിനു കാരണമെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യായികരിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രതിമാസം 4,000 രൂപ തൊഴിലില്ലായ്‌മ അലവന്‍സ് നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് തൊഴിലില്ലാത്ത യുവാക്കളെ കൂടുതലായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംസ്ഥാനത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. എന്നാല്‍, ഇതുവരെ ഈ വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുമില്ല. ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനത്തില്‍ ഇക്കാര്യ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2018 ഒക്ടോബറില്‍ മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്തവരുടെ എണ്ണം 20,77,222 ആയിരുന്നു. എന്നാല്‍, 2019 ഒക്ടോബറില്‍ ഈ സംഖ്യ 27,79,725 വര്‍ധിച്ചെന്നും കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് പറയുമ്പോഴാണ് ഈ സംഖ്യയ്‌ക്ക് പ്രസക്തിയേറുന്നത്. പുതിയ സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ വര്‍ധിക്കുകയാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന വക്താവ് രജനീഷ് അഗര്‍വാള്‍ കുറ്റപെടുത്തി.

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത തൊഴിലില്ലായ്‌മ അലവന്‍സ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് യുവാക്കള്‍ക്ക് അറിയാം. സംസ്ഥാന സര്‍ക്കാരില്‍ മാത്രം 3 ലക്ഷത്തോളം ഒഴിവുകളാണുള്ളത്തെന്നും ഈ തസ്തികകള്‍ നിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.