Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തനിക്ക് ഏറെ വിഷമമുള്ള ദിനം; സംസ്ഥാനത്ത് ക്രമസമാധനം പൂര്‍ണമായും തകര്‍ന്നു; യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ നേരിട്ട അതിക്രമത്തില്‍ മനംനൊന്ത് ബംഗാള്‍ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 12:00 pm IST
inIndia

കൊല്‍ക്കത്ത: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ ഒത്താശയോടെ ഒരു കൂട്ടം തൃണമൂലുകാര്‍ തടഞ്ഞു. മണിക്കൂറുകളോളം യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ ഗവര്‍ണര്‍ കുടുങ്ങി. യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. ഗവര്‍ണറും ചാന്‍ലറുമായി തനിക്ക് ഏറെ വേദയുണ്ടാക്കിയ ദിനമാണെന്നു ധന്‍കര്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളില്‍ ക്രമസാധാനം പൂര്‍ണമായും തകര്‍ന്നു. വിദ്യാഭ്യാസ രംഗത്തെ പോലും പ്രതിഷേധത്തിന് ആയുധമാക്കുകയാണ് ചിലരെന്നും അദ്ദേഹം. 

പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനര്‍ജി പല തവണ രംഗത്തെത്തിയിരുന്നു. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്‌ക്കരിച്ചു.ഉന്നതവിദ്യാഭ്യാസ രംഗത്ത് ശക്തമായ നടപടികളുമായി ചാന്‍സലറെന്ന നിലയില്‍ എടുത്ത നടപടികളാണ് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ തടയുന്നതിലേക്ക് എത്തിയത്. ബിരുദ ദാനച്ചടങ്ങിനെത്തിയ ഗവര്‍ണറെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു.

സര്‍വ്വകലാശാലകളിലെ സുപ്രധാനമായ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദ്ദേശങ്ങളാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വച്ചുതന്നെ നടത്താന്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം നടത്താനാകാതെ ഗവര്‍ണര്‍ മടങ്ങി. എന്നാല്‍ മമതയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി ഉന്നതാധികാര സമിതി രാജ്ഭവനിലേക്ക് യോഗത്തിനായി പോകാതെ ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ യോഗം കൂടി. ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അറിവോടെയാണെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.