Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നാസയുടെ എക്സ് 59 ക്യൂഎസ്‌ടി സൂപ്പര്‍സോണിക് വിമാനം തയ്യാറാകുന്നു, നിർമാണത്തിനായി അനുമതി ലഭിക്കുന്നത് മൂന്ന് പതിറ്റാണ്ടിന് ശേഷം

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 23, 2019, 03:43 pm IST
inWorld

വാഷിംഗ്ടണ്‍:  നാസയുടെ ആദ്യത്തെ സം‌രംഭമായ എക്സ് 59 വിമാനത്തിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി. നാസ ആസ്ഥാനത്ത് സീനിയര്‍ മാനേജര്‍മാര്‍ നടത്തിയ പ്രധാന പ്രൊജക്റ്റ് അവലോകനത്തെത്തുടർന്നാണ് വിമാനത്തിന്റെ അവസാന ഘട്ട കൂട്ടി യോജിപ്പിക്കലിന് അനുമതി ലഭിച്ചത്. ഇതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള കാലതാമസത്തിനാണ് അറുതി വന്നിരിക്കുന്നത്. 

 എക്സ് 59 ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി (ക്യുഎസ്ടി), ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പരീക്ഷണാത്മക ജെറ്റ് വിമാനം സൂപ്പര്‍സോണിക് വേഗതയില്‍ എത്തുമ്പോള്‍ അതിന്റെ സോണിക് ബൂമുകള്‍ കുറയ്‌ക്കുന്നതിന് ഉദ്ദേശിച്ചുള്ള നിര്‍ദ്ദിഷ്ട എയറോനോട്ടിക് ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 എക്സ് 59 ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി (ക്യുഎസ്‌ടി) വിമാനത്തിന്റെ അവസാന പ്രോഗ്രാമാറ്റിക് തടസ്സമാണ് കീ ഡിസിഷന്‍ പോയിന്റ് ഡി (കെഡിപിഡി) എന്നറിയപ്പെടുന്ന മാനേജ്മെന്റ് അവലോകനം. ഈ അവലോകനത്തോടെ 2021-ല്‍ വിമാനത്തിന്റെ ആദ്യത്തെ പറക്കലിന് അനുമതി നല്‍കുന്നതിനു മുന്‍പ് 2020 ന്റെ അവസാനത്തില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും  കണ്ടുമുട്ടും. ആ തടസ്സമാണ് കെഡിപിഡിയിലൂടെ നീങ്ങിക്കിട്ടിയത്.

 ‘കെഡിപിഡി പൂര്‍ത്തിയാകുന്നതോടെ പദ്ധതി ഷെഡ്യൂളിലാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ആസൂത്രിതമായ മാര്‍ഗത്തിലൂടെയാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തിന്റെ വിമാന യാത്രക്കാര്‍ക്കായി ഈ ചരിത്ര ഗവേഷണ ദൗത്യം തുടരാന്‍ ഞങ്ങള്‍ സജ്ജരാണ്,’ നാസയുടെ എയറോനോട്ടിക്സ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ബോബ് പിയേഴ്സ് പറഞ്ഞു.

 എക്സ് 59 രൂപപ്പെടുത്തിയിരിക്കുന്നത് സോണിക് ബൂമിന്റെ ശബ്ദം ഭൂമിയിലെത്തുന്നത് കുറയ്‌ക്കുന്ന രീതിയിലാണ്.  പൊതുജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കുന്നതിനായി സെന്‍സറുകളില്‍ നിന്നും, ഭൂമിയിലുള്ള ആളുകളില്‍ നിന്നും, ഡാറ്റ ശേഖരിക്കുന്നതിന് അമേരിക്കയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍കൂടി ഇത് പറക്കും. കരയിലൂടെ വാണിജ്യ സൂപ്പര്‍സോണിക് വിമാന യാത്ര പ്രാപ്തമാക്കുന്നതിന് പുതിയ പരീക്ഷണങ്ങള്‍ നടപ്പിലാക്കാന്‍ റെഗുലേറ്റര്‍മാരെ ആ ഡാറ്റ സഹായിക്കും.

 കാലിഫോര്‍ണിയയിലെ പാംഡെയ്‌ലിലുള്ള ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എയറോനോട്ടിക്സ് കമ്പനിയുടെ സ്കങ്ക് വര്‍ക്ക്സ് ഫാക്ടറിയില്‍ 247.5 മില്യണ്‍ ഡോളര്‍ കോസ്റ്റ് പ്ലസ് ഇന്‍സെന്‍റീവ് ഫീസ് കരാര്‍ പ്രകാരം എക്സ് 59 ന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്തിന്‍റെ പ്രധാന ഫ്യൂസ്ലേജ്, വിംഗ്, എംപനേജ് എന്നിവ നിര്‍മ്മിക്കുന്നതിന് മൂന്ന് പ്രധാന തൊഴില്‍ മേഖലകള്‍ സജീവമായി സജ്ജീകരിച്ചിരിക്കുന്നു. നൂതന കോക്ക്പിറ്റ് എക്സ്റ്റേണല്‍ വിസിബിലിറ്റി സിസ്റ്റം ഉള്‍പ്പെടെ  വിമാനത്തിന്‍റെ സിസ്റ്റങ്ങളുടെ അന്തിമ അസംബ്ലിയും സംയോജനവും 2020 അവസാനത്തോടെ പൂര്‍ത്തിയാകും. അതിനര്‍ത്ഥം എക്സ് 59 ന്‍റെ ആദ്യ പരീക്ഷണ പറക്കല്‍ 2021 ല്‍ നടക്കും. അതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും.

 നാസയുടെ ഇന്റഗ്രേറ്റഡ് ഏവിയേഷന്‍ സിസ്റ്റംസ് പ്രോഗ്രാമിന്റെ ഭാഗമായ ലോ ബൂം ഫ്ലൈറ്റ് ഡമോണ്‍സ്‌ട്രേറ്റര്‍ പ്രൊജക്ടിന്  കീഴിലാണ് എക്സ് 59 ക്യൂഎസ്ടി വികസനത്തിന്‍റെയും നിര്‍മ്മാണത്തിന്‍റെയും മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്.

 1960 കളില്‍, സൂപ്പര്‍സോണിക് പാസഞ്ചര്‍ വിമാനങ്ങളുടെ വികസനം അന്താരാഷ്‌ട്ര യാത്രാ സങ്കല്‍പ്പത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പരമ്പരാഗത സബ്സോണിക് ജറ്റുകളുടെ പറക്കല്‍ സമയത്തിന്റെ പകുതിയില്‍ താഴെ സമയം കൊണ്ട്, അതായത് ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്കുള്ള വിമാനങ്ങള്‍ 3.5 മണിക്കൂറുകൊണ്ട് എത്തുമെന്ന് അന്ന് പരിഹസിച്ചിരുന്നു.

 പ്രശസ്തമായ കോണ്‍കോര്‍ഡ് ആ അവിശ്വസനീയമായ യാത്രാ സമയം സമ്പന്നരുടെ ആഡംബര ജെറ്റ് യാത്രകളിലൂടെ  യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ വിമാനങ്ങള്‍ അഴിച്ചുവിട്ട സോണിക് ബൂമുകളുടെ തീവ്രമായ മലിനീകരണമാണ് സൂപ്പര്‍സോണിക് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ബോബ് പിയേഴ്സ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.