Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും എന്താണ്? മുസ്ലീം യുവാക്കള്‍ക്ക് വിശദീകരിച്ച് നല്‍കി എത്തവാഹ് എസ്എസ്പി; പ്രതിഷധത്തെ വ്യത്യസ്തമായി നേരിടുന്ന ഉദ്യോഗസ്ഥനെ പ്രശംസിച്ച് ട്വിറ്റര്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 09:40 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ തെരവുകളിലും റോഡുകളിലുമായി പ്രതിഷേധിക്കുന്ന ഒട്ടുമിക്ക ആളുകള്‍ക്ക് പൗരത്വ ഭേദഗതി നിയമം എന്താണെന്നു പോലും അറിയില്ല. അങ്ങനെയുള്ളവര്‍ക്കും മുസ്ലീം യുവാക്കള്‍ക്കും ഒരുപോലെ അതെന്താണെന്ന് വിശദീകരിച്ച് പ്രതിഷേധങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച് ഒരു ഹീറോ. എത്തവാഹ് എസ്എസ്പി സന്തോഷ് മിശ്രയാണ് വിഷയത്തിലെ നിജ സ്ഥിതി ബോധ്യപ്പെടുത്തി മുസ്ലീം യുവാക്കളെ പ്രതിഷേധങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.

ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തെ പുകഴ്‌ത്തുകയാണ്. വീഡിയോ ഉള്‍പ്പടെ പങ്കുവച്ചുള്ള ബാലയെന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ പോസ്റ്റില്‍, സന്തോഷ് മിശ്രയെ യഥാര്‍ഥ ഹീറോയെന്നാണ് പ്രശംസിച്ചിരിക്കുന്നത്. പോലീസിന്റെ യഥാര്‍ഥ മുഖം ഇതാണ്. മീഡിയയുടെ പരാമര്‍ശങ്ങളില്‍ വീണു പോകരുത്. സ്വന്തം ജനതയെ ഉപദ്രവിക്കാന്‍ പോലീസിന് യാതൊരു വിധത്തിലുള്ള ഉദ്ദേശവും ഉണ്ടാകില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ക്രമസമാധാനം കൈയിലെടുക്കുമ്പോഴാണ് മറ്റുള്ള ജനങ്ങള്‍ക്ക് വേണ്ടി പോലീസ് അവരുടെ അധികാരം ഉപയോഗിക്കുന്നതെന്നും ബാല ട്വിറ്റ് ചെയ്യുന്നു.

മുസ്ലീം യുവാവിനോട് എസ്എസ്പി സന്തോഷ് മിശ്രയുടെ വിശദീകരണം ഇങ്ങനെ:

ആരാണ് പറഞ്ഞത്, പൗരത്വ നിയമം വന്നാല്‍ ഇവിടെ നിന്ന് പോകേണ്ടി വരുമെന്ന്. ഇവിടെ തന്നെ നില്‍ക്കുകയും പഠിക്കുകയും ചെയ്യാം. സ്‌കൂളില്‍ പോകാം. ഒഴിവു ദിനങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. ആരാ പറഞ്ഞത് നിങ്ങള്‍ക്ക് പഠിക്കാന്‍ പറ്റില്ലെന്ന്. ഇത്തരം കെട്ടിചമച്ച കഥകള്‍ക്ക് പിന്നില്‍ ഭാരതത്തിന് പുറത്ത് ഉള്‍വരാണെന്നും എല്ലാം കള്ളമാണെന്നും ഒരു മിനിറ്റ് വീഡിയോയില്‍ മിശ്ര കൂട്ടിച്ചേര്‍ക്കുന്നു. 

വീഡിയോ വൈറലായതോടെ നിരവധി പേര്‍ എസ്എസ്പി സന്തോഷ് മിശ്രക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.