Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പചരിതത്തിന്റെ തിരുശേഷിപ്പുകള്‍

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Dec 21, 2019, 05:02 am IST
inSamskriti

പമ്പ

മനുഷ്യപുത്രനായി പിറന്നത് പമ്പയില്‍. നായാട്ടിനായി എത്തിയ പന്തളം രാജാവിന് മണികണ്ഠനെ കിട്ടിയത് പമ്പാതീരത്തുനിന്ന്

നാലുകെട്ട് കൊട്ടാരം

വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് മണികണ്ഠന്‍ വളര്‍ന്ന പന്തളം നാലുകെട്ട് കൊട്ടാരം. മണികണ്ഠ സാന്നിധ്യമുള്ള പൂജാമുറിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

ശ്രാമ്പിക്കല്‍ കൊട്ടാരം

മകര സംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൃശ്ചികം ഒന്ന് മുതല്‍ എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് ഇവിടെയെത്തി തിരുവാഭരണം കണ്ടുതൊഴാം. 

കൈപ്പുഴ കൊട്ടാരം

അയ്യപ്പക്ഷേത്രത്തിന്റെ മറുകരയിലാണ് കൈപ്പുഴ കൊട്ടാരം. നാലുകെട്ട് കൊട്ടാരത്തില്‍ പുരുഷന്മാരായിരുന്നെങ്കില്‍ കൈപ്പുഴ കൊട്ടാരത്തില്‍ തമ്പുരാട്ടിമാരായിരുന്നു താമസിച്ചിരുന്നത്. ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന വലിയ തമ്പുരാന്റെ പ്രതിനിധി അന്നേദിവസം കൈപ്പുഴ കൊട്ടാരത്തിലെത്തി വലിയ തമ്പുരാട്ടി നല്‍കുന്ന ഭക്ഷണം കഴിക്കും. മണ്ണടി ഭഗവതിയെ വണങ്ങി ഉടവാള്‍ ദേവിക്ക് സമര്‍പ്പിക്കും. പിന്നീട് കൊച്ചുകോയിക്കലെ വലിയ തമ്പുരാട്ടി ഉടവാള്‍ തമ്പുരാനെ ഏല്‍പ്പിക്കും. ഉടവാള്‍ സ്വീകരിച്ച് കൊട്ടാരത്തിലെ പതിനെട്ടാംപടി ഇറങ്ങിയാണ് രാജപ്രതിനിധി യാത്രതുടരുന്നത്. 

വലിയ കോയിക്കല്‍ ക്ഷേത്രം

പന്തളം രാജാവിനും കുടുംബാംഗങ്ങള്‍ക്കും അയ്യപ്പനെ നിത്യവും ആരാധിക്കുന്നതിനായി നിര്‍മിച്ച തേവാരപ്പുരയാണ് വലിയ കോയിക്കല്‍ ശാസ്താക്ഷേത്രം. തിരുവാഭരണങ്ങള്‍ ഘോഷയാത്രയായി ശബരിമലയ്‌ക്ക് പുറപ്പെടുന്നതും ഇവിടെനിന്നാണ്.

മണികണ്ഠന്‍ ആല്‍ത്തറ

അമ്മയുടെ രോഗംമാറ്റാന്‍  കാട്ടില്‍നിന്ന് പുലിക്കൂട്ടവുമായി എത്തിയ മണികണ്ഠന്‍ ഇരുന്നുവിശ്രമിച്ച സ്ഥലമാണ് മണികണ്ഠന്‍ ആല്‍ത്തറയെന്ന് പറയപ്പെടുന്നു.

ഗുരുനാഥന്‍ മകുടി

അയ്യപ്പന്‍ ആയോധനകലകള്‍ പഠിച്ച ഗുരുകുലമാണ് ഗുരുനാഥന്‍ മകുടി. അന്ധനും മൂകനുമായ ഗുരുപുത്രന് കാഴ്ചശക്തിയും സംസാരശേഷിയും മണികണ്ഠന്‍ നല്‍കിയതും ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പന്തളം കൊട്ടാരത്തില്‍നിന്ന് അല്‍പ്പമകലെ കുളനട- പത്തനംതിട്ട റോഡിന് സമീപത്തെ കുന്നിന്‍മുകളിലാണ് ഈ സ്ഥലം.

പുലിക്കുന്നില്‍ ശാസ്താവ്

മണികണ്ഠന്‍ പുലിക്കൂട്ടങ്ങളുമായി എത്തിയപ്പോള്‍ ജനങ്ങള്‍ ഭയന്നു. പന്തളം രാജാവ് ജനങ്ങളുടെ ഭീതിയകറ്റാന്‍ അപേക്ഷിച്ചു. മണികണ്ഠന്‍ പുലിക്കൂട്ടങ്ങളുമായി തൊട്ടടുത്ത കുന്നിന്‍മുകളിലെത്തി. ഇവിടെയാണ് പുലിക്കുന്നില്‍ ശാസ്താ ക്ഷേത്രം. വേട്ടയ്‌ക്കൊരുമകന്റെ പ്രതിഷ്ഠയാണിവിടെ.

ചീരപ്പന്‍ചിറ

ചേരനാട്ടിലെ നാടുവാഴികളുടെ പ്രത്യേക ക്ഷണപ്രകാരം കരപ്പുറത്തേക്ക് കുടിയേറിയവരാണ് ചീരപ്പന്‍ചിറക്കാര്‍. പൂഴിയങ്കം പഠിക്കാന്‍ മണികണ്ഠനെ പന്തളം രാജാവ് ചീരപ്പന്‍ ചിറയിലേക്കാണ് അയച്ചത്. 

അമ്പാടത്ത് മാളിക.

പടയന്വേഷിച്ചുനടന്ന കാലത്ത് അയ്യപ്പന്‍ ആലങ്ങാട്ട് ചെന്നതായി പറയുന്നു. ആലങ്ങാട്ട് കുടുംബത്തിന് അയ്യപ്പന്‍ നല്‍കിയ മുദ്രവടിയും ഭസ്മസഞ്ചിയും അമ്പാടത്ത് മാളികയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മഞ്ഞപ്രയിലാണ് അമ്പാടത്ത് മാളിക.

പുറക്കാട്ട് കടപ്പുറം

കരുനാഗപ്പള്ളിയ്‌ക്കടുത്താണ് പുറക്കാട്ട് കടപ്പുറം ഇവിടെവച്ചാണ് വാവരെ അയ്യപ്പസ്വാമി തന്റെ ഇഷ്ട അനുചരനാക്കിമാറ്റിയത്. 

പുത്തന്‍വീട്

മഹിഷീനിഗ്രഹത്തിനായി അവതാരമെടുത്ത മണികണ്ഠന്റെ നിയോഗത്തിന് സാക്ഷിയാണ് എരുമേലിയിലെ പുത്തന്‍വീട്. രാത്രിയില്‍ വിശന്നെത്തിയ മണികണ്ഠന് പുത്തന്‍വീട്ടിലെ മുത്തശ്ശി മലര്‍നല്‍കി. മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ച വാള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

9447261963

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.