Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതത്വസ്യ നാശാസ്തി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 17, 2019, 06:33 am IST
in Samskriti

വിത്തേനേത്യേവ ഹി ശ്രുതിഃ

ബ്രവീതി കര്‍മ്മണോ മുക്തേഃ

അഹേതുത്വം സ്ഫുടം യതഃ

വിത്തം അഥവാ ധനം കൊണ്ട് അമൃതത്വം നേടാമെന്ന് ആശിക്കേണ്ടെന്ന് ശ്രുതി പ്രഖ്യാപിക്കുന്നു. കര്‍മ്മങ്ങളെ കൊണ്ടല്ല മുക്തി ഉണ്ടാകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.അമൃതത്വമെന്നാല്‍ മരണമില്ലാത്ത അവസ്ഥ അഥവാ മോക്ഷം. ധനം ഉപയോഗിച്ച് ഇതിനെ നേടാമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

മരണത്തിന് ശേഷം നേടാവുന്ന ഒന്നാണ് മോക്ഷം എന്ന തെറ്റിദ്ധാരണയും ആളുകള്‍ക്കിടയിലുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമൃതത്വാവസ്ഥ കൈവരിക്കാനാവും. പക്ഷേ അതിനെ ധനം, കര്‍മം എന്നിവയാലൊന്നും നേടിയെടുക്കാനുമാവില്ല. ശ്രുതി വാഗ്ദാനം ചെയ്യുന്ന അമൃതത്വത്തെ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടാവുന്ന പൂര്‍ണാവസ്ഥയെന്ന് പറയാം. കാലദേശങ്ങള്‍ക്കതീതമായി ഒരു പരിമിതികളുമില്ലാതെ ശുദ്ധവും നിരന്തരവുമായ ‘സത്’ ഭാവത്തെയാണ് ഋഷിമാര്‍ അമൃതത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.

ധനം, കര്‍മ്മം എന്നിവ കൊണ്ട് എന്തൊക്കെ നേടിയെടുക്കാനാവും. ഭൗതികമായ പല കാര്യങ്ങള്‍ പോലും ഇവയാല്‍ കൈപ്പിടിയിലാക്കാന്‍ പ്രയാസമാണ്. ധനികനായ ഒരാള്‍ക്ക് തന്റെ സമ്പത്ത് കൊണ്ട് സുഖഭോഗങ്ങളെ അനുഭവിക്കാം. പക്ഷേ എത്ര കാലം സമ്പത്ത് തീരും വരെ മാത്രം. സമ്പത്ത് എത് സമയത്തും നശിക്കാനും ഇടയുണ്ട്. ഭൗതിക കാര്യങ്ങളേക്കാള്‍ വളരെയേറെ സൂക്ഷ്മമായ ആദ്ധ്യാത്മിക രംഗത്ത് സാധാരണ ധനം എത്ര പ്രയോജനപ്പെട്ടിട്ടുണ്ടാകും. പണം കൊണ്ട് പലതും വാങ്ങാം എന്നാല്‍ മനശ്ശാന്തിയും ഉത്കൃഷ്ട ചിന്തയും ശാന്തിയും സമാധാനവും സ്വസ്ഥതയാമൊന്നും കൈവരിക്കാനാവില്ല.

വിത്തം എന്നാല്‍ വിഷയവസ്തുക്കളിലൂടെ നേടുന്ന അനുഭവസമ്പത്ത് എന്നും അര്‍ത്ഥം. പുറം ലോകത്തെ അറിയുന്നത് ഇന്ദ്രിയ വിഷയങ്ങളിലൂടെയാണ്. എന്നാല്‍ ഇവയെ കൊണ്ട് ആന്തരികമായ അ ദ്വിതീയമായ ഒന്നിനെ അനുഭവമാക്കിത്തരാന്‍ കഴിയില്ല. പുറമെയ്‌ക്ക് നമ്മള്‍ ചെയ്യുന്ന ഒന്നും ആന്തരികമായതിനെ നേടിത്തരില്ല. അതുകൊണ്ട് തന്നെയാണ് മുമ്പ് പൂജാ, യജ്ഞം, ശസ്ത്രപഠനം മുതലായവയ്‌ക്ക് പരിമിതിയുണ്ടെന്ന് പറഞ്ഞത്. അവയ്‌ക്ക് അമൃതാവസ്ഥയെ നേടിത്തരാനാകില്ല.

കര്‍മ്മം എത്ര തന്നെ മഹത്തായതായാലും അവയ്‌ക്ക് പരമപദത്തിലേക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കുകയില്ല. കര്‍മ്മത്തെ കൊണ്ട് ഉളളം ശുദ്ധമാക്കാനാകും. ആദ്ധ്യാത്മികമായ ധനമാണ് നാം നേടിയെടുക്കേണ്ടത്. അത് അകത്താണ് പുറത്തല്ല. അത് പുറമെ കാട്ടിക്കൂട്ടുന്ന കര്‍മ്മ കലാപങ്ങളെ കൊണ്ടോ ധന ധൂര്‍ത്തുകൊണ്ടോ ഉണ്ടാവുകയുമില്ല.

 ഉപനിഷത്തില്‍ യാജ്ഞവല്‍ക്യന്‍ മൈത്രേയിയ്‌ക്ക് നല്‍കുന്ന മറുപടിയില്‍ ധനത്തിന്റെ നിസ്സാരതയെ പറയുന്നുണ്ട്. നശ്വരങ്ങളായ വിത്തം, കര്‍മ്മം ഇവ കൊണ്ടൊന്നും അനശ്വരമായ അമൃതത്വത്തെ നേടാനാകില്ല.ശ്രുതി പറയുന്നു ‘ന കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശു:’കര്‍മ്മം, സന്താനം, ധനം എന്നിവയൊന്നും മോക്ഷമുണ്ടാകില്ല. ത്യാഗം ഒന്നുകൊണ്ട് മാത്രമേ മോക്ഷം നേടാനാകൂ എന്ന് .ഈ പ്രസ്താവന നമ്മുടെ ഓരോരുത്തരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭൗതിക വസ്തുക്കള്‍ക്കുള്ള പുറകെയുള്ള ഓട്ടം നിര്‍ത്തി ഉള്ളിലുള്ള ആത്മ വസ്തുവിനെ തേടണം  അമരരാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.