Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ചാരികള്‍ക്കായി കുമരകം ഒരുങ്ങി

വര്‍ഗീസ് സഖറിയbyവര്‍ഗീസ് സഖറിയ
Dec 17, 2019, 06:15 am IST
inKerala

 

കുമരകം: പ്രകൃതി ഒരുക്കിയ വര്‍ണ്ണപ്രപഞ്ചം ആസ്വദിക്കാന്‍ കുമരകത്തേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഈ വര്‍ഷത്തെ ടൂറിസം സീസണിന്റെ ഏറ്റവും തിരക്കേറിയ നാളുകളാണ് സമാഗതമായത്. ക്രിസ്മസും പുവത്സരവും ഒത്തുചേരുമ്പോള്‍ കായലോര ടൂറിസം കേന്ദ്രമായ കുമരകം സഞ്ചാരികളെ കൊണ്ട് നിറയും. 

കടല്‍ താണ്ടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ പ്രകൃതിയും ഉടുത്തൊരുങ്ങി. പച്ചവിരിച്ച പാടങ്ങളും വരമ്പുകളും സഞ്ചാരികളെ ഹരം കൊള്ളിക്കും. വേമ്പനാട്ടുകായലിലും ചെറുതോടുകളിലും ഹൗസ് ബോട്ടുകളും വള്ളങ്ങളും സഞ്ചാരികള്‍ക്കായി യാത്ര ഒരുക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ മഞ്ഞു പെയ്യുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശൈത്യത്തില്‍ നിന്നു രക്ഷപ്പെടുന്നതിനാണ് സഞ്ചാരികള്‍ കൂട്ടമായി ഉഷ്ണകാലാവസ്ഥയുള്ള ഇവിടേക്ക് പോരുന്നത്. 

വെഡിങ് ഡസ്റ്റിനേഷന്‍ എന്ന ഖ്യാതിയിലേക്കും കുമരകം ഉയരുന്നു. കുമരകത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവാഹവും സത്കാരവും വര്‍ധിക്കുന്നു. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനും ധാരാളം പേരെത്തുന്നു. ഇത്തവണ ആമ്പല്‍ വസന്തം കൂടി എത്തിയതോടെ ചെറുതോടുകളും ജലാശയങ്ങളും ഫോട്ടോ ഷൂട്ടിന് പറ്റിയതായി. കൊതുമ്പുവള്ളത്തില്‍ ആമ്പല്‍പ്പാടത്തിലൂടെയുള്ള യാത്രയ്‌ക്കാണ് നവദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലും തെരഞ്ഞെടുത്തത്.

അതേസമയം, ഉത്തരവാദിത്വ ടൂറിസത്തിന്റെ കേന്ദ്രമായ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും അകലെയാണ്. ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള പരിസരം, നല്ല റോഡുകള്‍ എന്നിവയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ഹരിതസേന ഉണ്ടെങ്കിലും സംസ്‌കരിക്കാന്‍ മാര്‍ഗമില്ല. ചെറുതോടുകള്‍ ആഴംകൂട്ടാനും കഴിഞ്ഞിട്ടില്ല. സഞ്ചാരികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രാഥമികവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുയിടം നിര്‍മിക്കണമെന്ന ആവശ്യവും അധികൃതര്‍ നിരാകരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.