Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മജ്ഞാനം മോക്ഷത്തിന് നിദാനം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 16, 2019, 07:35 am IST
inSamskriti

മനുഷ്യജന്മം കിട്ടിയിട്ടും ആത്മസാക്ഷാത്കാരത്തിന് യത്‌നിക്കാത്തവരുടെ കാര്യം വളരെ കഷ്ടം തന്നെയാണ്. അവനവനെക്കുറിച്ചുള്ള ശരിയായ അറിവ് നേടുന്നത് തന്നെയാണ് മോക്ഷത്തിന് കാരണമായിരിക്കുന്നത്.

പഠന്തു (വദന്തു) ശാസ്ത്രാണി യജന്തുദേവാന്‍ കുര്‍വ്വന്തു കര്‍മ്മാണി ഭജന്തു ദേവതാഃ

ആത്മൈക്യബോധേന വിനാ വിമുക്തിഃ ന സിദ്ധ്യതി ബ്രഹ്മശതാന്തരേ/പി

ശാസ്ത്രങ്ങള്‍ പഠിക്കലും ദേവന്‍മാരെ യജിക്കലും നിരവധി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ദേവന്‍മാരെ പൂജിക്കുന്നതുമൊക്കെ കൊളളാം. പക്ഷേ ആത്മൈക്യബോധമില്ലെങ്കില്‍ എത്രയോ ബ്രഹ്മാക്കന്‍മാരുടെ ജീവിതകാലം കൊണ്ടു പോലും മുക്തി ലഭിക്കില്ല.

ഓരോ ആളും ഓരോ തരത്തിലാണ് ആദ്ധ്യാത്മിക കാര്യങ്ങളില്‍ മുഴുകുന്നത്. ചിലര്‍ ശാസ്ത്ര പഠനത്തില്‍ മേല്‍ക്കൈ നേടുമ്പോള്‍ മറ്റ് ചിലര്‍ യജ്ഞയാഗങ്ങളിലും കര്‍മ്മാനുഷ്ഠാനുങ്ങളിലുമാണ്. ചിലര്‍ പൂജാദി കാര്യങ്ങളില്‍ മാത്രം ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ ഇവയെല്ലാം പരമാത്മാ സാക്ഷാത്കാരം നേടാനുള്ളതിന്റെ ഭാഗമായി ചെയ്യേണ്ടവയാണ്. അല്ലെങ്കില്‍ കോടിക്കണക്കിന് കൊല്ലം ജീവിച്ചാല്‍ പോലും അതുകൊണ്ട് പ്രയോജനമില്ല.

വെറും മൃഗങ്ങളെപ്പോലെ കഴിയുന്ന മനുഷ്യരെ ശരിയായ മനുഷ്യരാക്കാനാണ് ശാസ്ത്ര പഠനം, യജ്ഞങ്ങള്‍, ഹോമം, പൂജ, ഇഷ്ടദേവതാ ആരാധന, നിസ്വാര്‍ത്ഥമായ സേവനം തുടങ്ങിയ വിവിധ ഉപായങ്ങളെയൊക്കെ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇവയെ ഗുരു ഉപദേശപ്രകാരം അനുഷ്ഠിക്കണം എന്നാല്‍ ഇവ കൊണ്ടൊന്നും പൂര്‍ണ സംതൃപ്തിയെ നേടാനാകില്ല. ആദ്ധ്യാത്മികതൃഷ്ണയെ വര്‍ധിപ്പിക്കാന്‍ ഇവയ്‌ക്ക് സാധിക്കണം. ഇവയുടെ സഹായം സദ്ഗുരുവിനെ ആശ്രയിക്കാന്‍ ഉപകാരപ്പെട്ടേക്കും. ആത്മ ശ്രേയസ്സിനെ അന്വേഷിക്കുന്ന സാധകനോട് ആചാര അനുഷ്ഠാനങ്ങളുടെ പരിമിതിയെപ്പറ്റി ഗുരു ബോദ്ധ്യപ്പെടുത്തും.പല ആളുകളുകളും ലൗകിക വ്യവഹാരങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പല ആചാര അനുഷ്ഠാനങ്ങളില്‍ കുടുങ്ങിപ്പോക്കാന്‍ ഇടയുണ്ട്. ആത്മസാക്ഷാത്കാരം നേടാന്‍ ഈ കൊണ്ടു മാത്രമാകില്ല. അതിനാലാണ് ഗുരു ഇവയെ നിശ്ശേഷം നിരാകരിക്കുന്നത്.ടങ്ങുകളില്‍ പെട്ട് പോയാല്‍ ആന്തരിക പ്രചോദനത്തിന്റെ ആനന്ദനിര്‍വൃതിയെ അനുഭവിക്കാനാവില്ല.

നമ്മുടെ മനോബുദ്ധികളെ ഉയര്‍ന്ന തലങ്ങളിലേക്ക് വ്യാപരിപ്പിക്കാന്‍ കഴിയണം.അതിനുള്ള പരിശീലനമാകും ഗുരുവില്‍ നിന്ന് ലഭിക്കുക. ശ്രവണം, മനനം,നിദിധ്യാസനം തുടങ്ങിയവയിലൂടെ സാധകന്‍ ക്രമത്തില്‍ മുന്നോട്ടു പോകണം. താന്‍ ആത്മാവാണെന്ന അപരോക്ഷാനുഭൂതിയിലേക്ക് നയിക്കാന്‍ നയിക്കാനായാല്‍ മാത്രമേ മുക്തി നേടാനാകൂ. ഈ ആത്മൈക്യ ബോധമില്ലെങ്കില്‍ 100 ബ്രഹ്മാവിന്റെ ആയുസ്സ് എന്ന വളരെ ദീര്‍ഘമായ കാലം കഴിഞ്ഞാലും മുക്തിയുണ്ടാകില്ല.

4320000 മനുഷ്യവര്‍ഷമാണ് ഒരു ചതുര്‍യുഗം  അങ്ങനെയുള്ള 1000 ചതുര്‍യുഗം ബ്രഹ്മാവിന്റെ പകല്‍ കല്പം. അത്ര തന്നെ രാത്രിയും. അങ്ങനെയുള്ള 30ദിവസങ്ങള്‍  ഒരു മാസം.12 മാസങ്ങള്‍ ചേര്‍ന്ന് ഒരു വര്‍ഷം ഇങ്ങനെ ഒരു ബ്രഹ്മാവിന് 100 വയസ്സ് ആയുസ്സ്.അപ്പോള്‍ 100 ബ്രഹ്മാവിനോ. എത്രയധികം കാലം ഉണ്ടായാലും ആത്മൈക്യ ബോധമില്ലെങ്കില്‍ മുക്തിയില്ല എന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ഇവിടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.