Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊമ്പിലെ മുരളീരവം

പാലേലി മോഹന്‍byപാലേലി മോഹന്‍
Dec 15, 2019, 05:44 am IST
inVaradyam

 

സംഗീതം പൊഴിക്കുന്ന ക്ഷേത്ര വാദ്യോപകര ണങ്ങളില്‍ കൊമ്പിനേറെ പ്രാധാന്യമുണ്ട്. ഈ വാദ്യം ഉപയോഗിക്കാത്തത് നാഗസ്വരത്തിന് മാത്രമാണ്. അല്ലാതെ എഴുന്നള്ളിപ്പിന് കൊമ്പ് നിര്‍ബന്ധംതന്നെയാണ്. പ്രാണവായുവിനെ നിയന്ത്രണവിന്യാസത്തോടെ കടത്തിവിട്ടാണ് കൊമ്പ് വായിക്കുന്നത്. ഈ വാദ്യം വഴി വിവിധതരം ശബ്ദം പുറപ്പെടുവിക്കാം. പഞ്ചാരിയും പാണ്ടിയും ഉള്‍പ്പെടുന്ന മേളത്തിലും പഞ്ചവാദ്യത്തിനെയും മാറ്റുകൂട്ടുന്നതിന് കൊമ്പിന് വലിയ സ്ഥാനമുണ്ട്. 

കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊമ്പ് വിദഗ്ധരുണ്ട്. മധ്യകേരളത്തില്‍ മച്ചാട്, പേരാമംഗലം, നായത്തോട് എന്നീ ഗ്രാമങ്ങളില്‍ ഒരുകാലത്ത് കൊമ്പ് വിദഗ്ധര്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പാരമ്പര്യ കലയായി സ്വീകരിച്ചവര്‍ കാലത്തിന്റെ മാറ്റത്തില്‍ ചുരുങ്ങി. എങ്കിലും ഈ കലയുടെ സാധ്യതകള്‍ തേടി നിരവധി വിദ്യാര്‍ത്ഥികള്‍ പ്രായഭേദമെന്യേ പഠിക്കാനൊരുങ്ങിയിട്ടുണ്ട്. നായത്തോടന്‍ ശൈലിയെ സ്വീകരിച്ച ഒരു ദേശമാണ് പെരുമ്പാവൂരിനടുത്ത ഓടക്കാലി ഗ്രാമം. നായത്തോടുനിന്ന് കാര്‍ഷിക വിളഭൂമിയായ ഈ ഭൂപ്രദേശം തേടിയെത്തിയതാവാം ഈ കലാകാരന്‍മാര്‍. 

ഉത്സവം കൊട്ടിത്തീര്‍ന്നാല്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ഇവരൊന്നടങ്കം കൃഷിയിലേക്ക് തിരിയും. പുരുഷോത്തമന്‍ നായരെന്ന കൊമ്പ്‌വാദകന്റെ മകനാണ് ഓടക്കാലി മുരളി. മുരളിയുടെ നൂറുകണക്കിന് ശിഷ്യര്‍ ഈ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. മുരളിയുടെ കൊമ്പിന്റെ നാദം പ്രധാന ഉല്‍സവനഗരികളില്‍ അലയടിച്ചു വരുന്നു. കൊമ്പ് വായനയുടെ വിവിധ തലങ്ങള്‍ കണ്ടെത്തി അതുവഴി ആസ്വാദകരെ സൃഷ്ടിച്ച മുരളി ഗിന്നസ് ബുക്കില്‍വരെ ഇടം പിടിച്ചു. 2013 ജനുവരിയില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആനന്ദോത്സവ വേദിയില്‍ 443 കൊമ്പ് വാദകര്‍ മുരളിക്കൊപ്പം നിന്ന് ചെമ്പടതാളത്തില്‍ കൊമ്പ് വായിച്ചു.

കൊമ്പ് പറ്റ് ഒരു ചടങ്ങ് എന്നതിനപ്പുറം പ്രയോഗ സാദ്ധ്യതയുള്ള ഒന്നാണെന്ന് മച്ചാട് അപ്പനായരാണ് തിരിച്ചറിഞ്ഞത്. വിവിധ താളത്തില്‍ നെയ്‌തെടുത്ത പറ്റൂതല്‍ ഒരു കല തന്നെയായി. ചെങ്ങമനാട് അപ്പു വാശാനാണ് നായത്തോടന്‍ ശൈലിയില്‍ പറ്റൂതല്‍ പരിഷ്‌കരിച്ചത്. മുരളിയുടെ കാലത്ത് അതില്‍ ഗമ സാധ്യതകള്‍ നിറച്ചു. പില്‍ക്കാല ചിന്തകള്‍ പറ്റിനെ സംഗീത കച്ചേരി കണക്കില്‍ മിനുക്കുകയായിരുന്നു. ഒരു സ്റ്റേജ് കലയായി കൊമ്പ് പറ്റിനെ വളര്‍ത്തിയതും മുരളിയുടെ ചിന്തയാലായിരുന്നു. കൊമ്പിന്റെ മനോഹാരിതയറിഞ്ഞ പഴയ തലമുറയിലെ വിദ്വാന്മാര്‍ എഴുതി ചേര്‍ത്ത അദ്ധ്യായങ്ങള്‍ പുതിയ തലം കണ്ടെത്തി വരുന്നു:ഈശ്വരനെ എഴുന്നള്ളിച്ച് നില്‍ക്കുന്ന മേളത്തിനും പഞ്ചവാദ്യത്തിനും പൊലിമ പകരുവാന്‍ കൊമ്പുവാദകരുടെ നിര നിര്‍ബന്ധമാണ്. മേളത്തിന്റെയും പഞ്ചവാദ്യത്തിന്റേയും വായനയ്‌ക്ക് നില്‍ക്കുമ്പോള്‍ ദേവനഭിമുഖമായാണ് നില്‍ക്കുക. എന്നാല്‍ മേളത്തിന് സ്ഥാനം എവിടെയായാലും കൊമ്പിന്റെ ചുവട്ടില്‍ നിന്ന് ആസ്വദിക്കുന്നവര്‍ കുറവല്ല. കൊമ്പില്‍ നിന്നൊഴുകുന്ന കവിതയാല്‍ ഓടക്കാലി മുരളി വേറിട്ടു നില്‍ക്കുന്നു. മികച്ച കര്‍ഷകനായും കലാകാരനായും അച്ഛന്റെ പാത പിന്തുടരുന്നതില്‍ അഭിമാനിക്കുന്നവനാണ് മുരളി. വളര്‍ന്നുവരുന്നതിനിടയില്‍ ഒരുപറ്റം ശിഷ്യരുടെ ഗുരുസ്ഥാനം നേടിയത് ഈശ്വരാനുഗ്രഹത്താല്‍. 

ഒരുകാലത്ത് കൊമ്പ് വിളിക്കുന്നവര്‍ക്ക് വലിയസ്ഥാനമുണ്ടായിരുന്നില്ല. കാലാന്തരത്തില്‍ ആസ്വാദകര്‍ ഇവരെയും വളര്‍ത്തി. ബഹുമാനിക്കുന്നവിധം കല ഇവരില്‍ നൂറുമേനി വിളയിക്കാന്‍ ഇടവന്നത് കാരണവന്‍മാരുടെ സുകൃതം. കാലം ചെല്ലുംതോറും ഉപകരണത്തിന്റെ സാധ്യതകളെ കണ്ടെത്താതിരിക്കുകയില്ല. കാലം അറിഞ്ഞ് എന്തിനും വളര്‍ച്ചയുണ്ടാവും. ഇതാണ് ആധുനിക യുഗത്തിന്റെ സംഭാവന. ഇതുവഴി നാം വലിയ സ്ഥാനം കരസ്ഥമാക്കും എന്നതില്‍ സംശയിക്കാന്‍ ഇടയില്ല. കഴിവും കലയും കാലവും സ്വാധീനമായാല്‍ നാം അറിയാതെതന്നെ എവിടെയോ എത്തിച്ചേരും. ആസ്വാദകരും ശിഷ്യരും ഒരുമിച്ച് മുരളിയെ വീരശൃംഖല അണിയിക്കുകയാണ് ഓടക്കാലി എന്ന പിറന്ന മണ്ണില്‍വച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.