Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്റെ ഒരു ദിവസം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 15, 2019, 05:24 am IST
in Samskriti

ബ്രാഹ്മമുഹൂര്‍ത്തിലാണ് നട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കാനുള്ള ശംഖനാദം മുഴക്കും. കുത്തുവിളക്കിന്റെ അകമ്പടിയില്‍ മേല്‍ശാന്തി പ്രദക്ഷിണമായി എത്തി സോപാനത്തില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ച് പടിക്കെട്ടില്‍ തീര്‍ഥം തളിച്ച് സോപാനത്തിലെ നിലവിളക്ക് തെളിച്ച് കര്‍പ്പൂരം കത്തിച്ച് മണിയടിച്ച്  തിരുനട തുറക്കും. 

നിര്‍മാല്യത്തിന് വിളക്കു വച്ച് നമസ്‌ക്കരിച്ച് മേല്‍ശാന്തി പുറത്തിറങ്ങി ഉപദേവതാ നടകള്‍ തുറന്ന് വിളക്കു കൊളുത്തി തിരിച്ചെത്തും. തന്ത്രിയുടെ കാര്‍മികത്വത്തില്‍ പിന്നീട് അഷ്ടാഭിഷേകം. 

ഭസ്മം, പാല്‍, തേന്‍, പഞ്ചാമൃതം, കരിക്കിന്‍ വെള്ളം, കളഭം, പനിനീര് എന്ന ക്രമത്തിലാണ് അഷ്ടാഭിഷേകം നടത്തുന്നത്. അതിനു ശേഷം ഇഞ്ച കൊണ്ട് തേച്ചുകുളിപ്പിച്ച്  ശുദ്ധജലത്തില്‍ വൃത്തിയാക്കി പുതിയ തോര്‍ത്തു കൊണ്ട് തുടച്ച് നീലപ്പട്ട് ഉടുപ്പിച്ച് ചന്ദനവും മാലയും ചാര്‍ത്തി ഒരുക്കം. അതു കഴിഞ്ഞ് മലര്‍ നിവേദ്യം സമര്‍പ്പിക്കും. പിന്നീട് സ്വര്‍ണക്കുടത്തില്‍ നെയ് നിറച്ച് തന്ത്രി ആദ്യത്തെ നെയ്യഭിഷേകം നടത്തും. തുടര്‍ന്ന് മേല്‍ശാന്തിക്കാകും ഊഴം. മേല്‍ശാന്തി നെയ്യഭിഷേകം നടത്തുമ്പോള്‍ തന്ത്രി പുറത്തിറങ്ങി കിഴക്കേ മണ്ഡപത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തും. ഈ സമയത്ത് നെയ്യഭിഷേകം തുടരും. 7.15 ന് അഭിഷേകം നിര്‍ത്തി ഉഷപൂജയ്‌ക്കായി അയ്യപ്പനെ ഒരുക്കും. ദര്‍ശന പ്രാധാന്യം ഏറെയുള്ളതാണ് ഉഷപൂജ. ഇടിച്ചു പിഴിഞ്ഞപായസമാണ് നിവേദ്യം.

ഉഷപൂജ കഴിഞ്ഞാല്‍ ഉദയാസ്തമയപൂജയാണ്. അഭീഷ്ടസിദ്ധിക്കായുള്ള പ്രധാന വഴിപാടാണിത്. പതിനെട്ടു പൂജകളാണ് ഇതിനുള്ളത്. തീര്‍ഥാടനകാലത്ത്  ഉദയാസ്തമയപൂജ ഇല്ല. ഉച്ചപൂജയ്‌ക്ക് ഒരു മണിക്കൂര്‍ മുമ്പേ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും തിരുമുറ്റവും കഴുകും. തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ഉച്ചപ്പൂജ. ഇതിന് മൂന്ന് ഭാഗമുണ്ട്. പീഠപൂജ, മൂര്‍ത്തിപൂജ, പ്രസന്നപൂജ. 

വെള്ളച്ചോറും അരവണയുമാണ് ഉച്ചപ്പൂജയുടെ നിവേദ്യം. വൈകീട്ട് ആറരയ്‌ക്കാണ് ദീപാരാധന. പൂക്കള്‍ക്കു നടുവിലെ അയ്യപ്പന്റെ അപൂര്‍വ ദര്‍ശനമാണ് പുഷ്പാഭിഷേകത്തിലൂടെ ലഭിക്കുന്നത്. രാത്രി പത്തുമണിക്ക് അത്താഴപൂജ. അപ്പം, വെള്ള, പാനകം എന്നിവയാണ് നിവേദ്യം. കഷായക്കൂട്ടാണ് പാനകം. അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടിയുറക്കി നടയടയ്‌ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.